ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്‌ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

Authored by Web Desk | Last updated: 12 Apr 2026, 11:46 PM | 1 min read

Print

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്‌ജി ഹണി എം. വര്‍ഗീസ്‌ അടക്കം അഞ്ചു ജുഡീഷല്‍ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്‌ജിയായി ഉയര്‍ത്താന്‍ ഹൈക്കോടതി കൊളീജിയം ശിപാര്‍ശ.

നിലവില്‍ ആലപ്പുഴ ജില്ലാ ജഡ്‌ജിയായ ഹണി, സീനിയോറിറ്റി പട്ടികയില്‍ രണ്ടാമതാണ്‌. നടിയെ ആക്രമിച്ച കേസിലെ ഹണിയുടെ വിധി പ്രസ്‌താവം വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. രണ്ടുവനിതകള്‍ അടക്കം അഞ്ചുപേരാണു പട്ടികയിലുള്ളത്‌.

തൃശൂര്‍ ജില്ലാ ജഡ്‌ജി പി.എസ്‌. ശശികുമാര്‍, എറണാകുളം ജില്ലാ ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണന്‍, പത്തനംതിട്ട ജില്ലാ ജഡ്‌ജി എന്‍. ഹരികുമാര്‍, തിരുവനന്തപുരം ജില്ലാ ജഡ്‌ജി എസ്‌. നസീറ എന്നിവരെയാണു കൊളീജിയം ശിപാര്‍ശ ചെയ്‌തത്‌. സീനിയോറിറ്റി പ്രകാരമാണ്‌ കൊളീജീയം പട്ടിക.

2012-ല്‍ ജില്ലാ ജഡ്‌ജിയായ ഹണി എം. വര്‍ഗീസ്‌ ശ്രദ്ധ നേടുന്നത്‌ നടിയെ ആക്രിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയായതോടെയാണ്‌. സി.ബി.ഐ. സ്‌പെഷല്‍ കോടതി ജഡ്‌ജി ആയിരിക്കെയാണ്‌ നടിയുടെ അപേക്ഷ പരിഗണിച്ച്‌ വനിതാ ജഡ്‌ജിയെ വിചാരണയ്‌ക്കു നിയോഗിച്ചത്‌. എന്നാല്‍, വിചാരണയ്‌ക്കിടെ ഹണി എം. വര്‍ഗീസിനെതിരേ നടി പരസ്യവിമര്‍ശനമുയര്‍ത്തി. നീതി പൂര്‍വമല്ല ജഡ്‌ജിയുടെ ഇടപെടലെന്നുവരെ ആരോപിച്ച്‌ ജഡ്‌ജിയെ മാറ്റാന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, വിചാരണയും വിധി പ്രസ്‌താവവും പൂര്‍ത്തിയാക്കിയാണു ഹണി എം. വര്‍ഗീസ്‌ ആലപ്പുഴയിലേക്കു സ്‌ഥലം മാറിപ്പോയത്‌.

നടന്‍ ദിലീപിനെ കുറ്റവിമുക്‌തനാക്കിയ വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌.

ഇതിനിടെയാണു ഹണിയുടെ സ്‌ഥാനക്കയറ്റം ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌തത്‌. സുപ്രീംകോടതി കൊളീജിയമാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്‌. വിചാരണയ്‌ക്കിടെ തന്നെ ഹണിക്കു സ്‌ഥാനക്കയറ്റം ലഭിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നോവായി നിതിന്‍; കണ്ണീരോടെ വിടയേകി നാട്‌

നോവായി നിതിന്‍; കണ്ണീരോടെ വിടയേകി നാട്‌

'കുംഭമേള' കല്യാണം: കേരളാ പോലീസിന്റെ റിപ്പോര്‍ട്ടില്‍ സി.പി.എം. നേതാക്കള്‍ 'സുരക്ഷിതര്‍'

'കുംഭമേള' കല്യാണം: കേരളാ പോലീസിന്റെ റിപ്പോര്‍ട്ടില്‍ സി.പി.എം. നേതാക്കള്‍ 'സുരക്ഷിതര്‍'

മൂന്ന്‌ സിറ്റിങ്‌ മണ്ഡലങ്ങള്‍ നഷ്‌ടപ്പെടും? കോഴിക്കോട്‌ സി.പി.എമ്മിന്‌ ആശങ്ക

മൂന്ന്‌ സിറ്റിങ്‌ മണ്ഡലങ്ങള്‍ നഷ്‌ടപ്പെടും? കോഴിക്കോട്‌ സി.പി.എമ്മിന്‌ ആശങ്ക

ഒരുമാസം 14 വീട്ടുപ്രസവങ്ങളില്‍ മരിച്ചത്‌ മൂന്ന്‌ നവജാത ശിശുക്കള്‍

ഒരുമാസം 14 വീട്ടുപ്രസവങ്ങളില്‍ മരിച്ചത്‌ മൂന്ന്‌ നവജാത ശിശുക്കള്‍

പോളിങ്‌ ശതമാനം കൂടിയെങ്കിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്‌

പോളിങ്‌ ശതമാനം കൂടിയെങ്കിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്‌

നീറി...നീറി...പ്രതീക്ഷയറ്റ്‌ നിതിനും , ദുരൂഹതയായി ലോണ്‍ ആപ്പിലെ വിളിയും പ്രിന്‍സിപ്പലിന്റെ ചോദ്യം ചെയ്യലും

നീറി...നീറി...പ്രതീക്ഷയറ്റ്‌ നിതിനും , ദുരൂഹതയായി ലോണ്‍ ആപ്പിലെ വിളിയും പ്രിന്‍സിപ്പലിന്റെ ചോദ്യം ചെയ്യലും