ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒരുമാസം 14 വീട്ടുപ്രസവങ്ങളില്‍ മരിച്ചത്‌ മൂന്ന്‌ നവജാത ശിശുക്കള്‍

Authored by രാജു പോള്‍ | Last updated: 12 Apr 2026, 11:46 PM | 1 min read

Print
Three newborns died in 14 home deliveries in one month
കൊച്ചി: സംസ്‌ഥാനത്ത്‌ ഒരു മാസത്തില്‍ നടന്ന 14 വീട്ട്‌ പ്രസവങ്ങളില്‍ മൂന്ന്‌ നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ജനുവരിയില്‍ 14 വീട്ട്‌ പ്രസവങ്ങള്‍ നടന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്‌ പുറത്ത്‌ വരുമ്പോഴാണ്‌ ഈ കാലയളവില്‍ മൂന്ന്‌ നവജാത ശിശുക്കള്‍ മരണപ്പെട്ട വിവരവും എത്തുന്നത്‌.

2019 മുതല്‍ 2026 ജനുവരി വരെ 3369 വീട്ട്‌ പ്രസവങ്ങള്‍ സംസ്‌ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതായി വിവരാവകാശ രേഖ വ്യക്‌തമാക്കുന്നു.

2025 ജനുവരി മുതല്‍ 2026 ജനുവരി വരെ 202 വീട്ട്‌ പ്രസവങ്ങള്‍ സംസ്‌ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ കാലയളവില്‍ പ്രസവങ്ങളില്‍ 9 നവജാത ശിശുക്കള്‍ മരണപ്പെട്ടു. തിരുവനന്തപുരം- 20, കൊല്ലം- 8, പത്തനംതിട്ട- 2, ആലപ്പുഴ - 8, കോട്ടയം- 3, ഇടുക്കി- 27, എറണാകുളം- 16, തൃശൂര്‍- 10, പാലക്കാട്‌- 15, മലപ്പുറം- 50, കോഴിക്കോട്‌- 11, വയനാട്‌- 17, കണ്ണൂര്‍- 10, കാസര്‍ഗോഡ്‌- 4 വീട്ട്‌ പ്രസവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായും ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങിന്‌ ആരോഗ്യ വകുപ്പ്‌ ഡയറക്രേ്‌ടറ്റ്‌ നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്‌തമാക്കുന്നു.

2019-20 കാലയളവില്‍ സംസ്‌ഥാനത്ത്‌ 467, 2020-21-ല്‍ 576, 2021-22-ല്‍ 586, 2022-23-ല്‍ 584, 2023-24-ല്‍ 526, 2024-25-ല്‍ 428, 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ 188, 2026 ജനുവരിയില്‍ മാത്രം 14 എന്നിങ്ങനെയാണ്‌ വീട്ട്‌ പ്രസവ കണക്കുകള്‍ ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ളത്‌.

2021-22-ല്‍ 1, 2022-23-ല്‍ 4, 2023-24-ല്‍ 4, 2024-25-ല്‍ 12, 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ 6, 2026 ജനുവരി മാത്രം 3 നവജാത ശിശുക്കള്‍ വീട്ട്‌ പ്രസവത്തില്‍ മരിച്ചതായും വിവരാവകാശ മറുപടിയില്‍ ഉണ്ട്‌. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്‌ വീട്ട്‌ പ്രസവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

മുന്‍ വര്‍ഷത്തേക്കാള്‍ നിലവില്‍ വീട്ട്‌ പ്രസവങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന്‌ വീട്ട്‌ പ്രസവങ്ങള്‍ നിരുത്സാഹപ്പെടുത്തുവാന്‍ ഹൈക്കോടതി മുഖേന നിയമ പോരാട്ടം തുടരുന്ന മലപ്പുറം താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പ്രതികരിച്ചു. വീട്ട്‌ പ്രസവങ്ങള്‍ക്ക്‌ എതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ കഴിഞ്ഞ വര്‍ഷം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.


രാജു പോള്‍

Tags

  • latest news

About Author:

Author photo

രാജു പോള്‍

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന്‌ സിറ്റിങ്‌ മണ്ഡലങ്ങള്‍ നഷ്‌ടപ്പെടും? കോഴിക്കോട്‌ സി.പി.എമ്മിന്‌ ആശങ്ക

മൂന്ന്‌ സിറ്റിങ്‌ മണ്ഡലങ്ങള്‍ നഷ്‌ടപ്പെടും? കോഴിക്കോട്‌ സി.പി.എമ്മിന്‌ ആശങ്ക

പോളിങ്‌ ശതമാനം കൂടിയെങ്കിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്‌

പോളിങ്‌ ശതമാനം കൂടിയെങ്കിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്‌

നീറി...നീറി...പ്രതീക്ഷയറ്റ്‌ നിതിനും , ദുരൂഹതയായി ലോണ്‍ ആപ്പിലെ വിളിയും പ്രിന്‍സിപ്പലിന്റെ ചോദ്യം ചെയ്യലും

നീറി...നീറി...പ്രതീക്ഷയറ്റ്‌ നിതിനും , ദുരൂഹതയായി ലോണ്‍ ആപ്പിലെ വിളിയും പ്രിന്‍സിപ്പലിന്റെ ചോദ്യം ചെയ്യലും

എല്‍.ഡി.എഫ്‌  90ലധികം സീറ്റ്‌ നേടും, അധികാരത്തിലെത്തും: എം.വി. ഗോവിന്ദന്‍

എല്‍.ഡി.എഫ്‌ 90ലധികം സീറ്റ്‌ നേടും, അധികാരത്തിലെത്തും: എം.വി. ഗോവിന്ദന്‍

‘ഞങ്ങള്‍ എന്ത്‌ പ്രാര്‍ത്ഥിച്ചോ അത്‌ നടന്നില്ല’; നിതിന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ സിദ്ധാര്‍ഥന്റെ അമ്മ; പഠിക്കാന്‍വിട്ട മക്കള്‍ ചേതനയറ്റ ശരീരമായി മടങ്ങി

‘ഞങ്ങള്‍ എന്ത്‌ പ്രാര്‍ത്ഥിച്ചോ അത്‌ നടന്നില്ല’; നിതിന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ സിദ്ധാര്‍ഥന്റെ അമ്മ; പഠിക്കാന്‍വിട്ട മക്കള്‍ ചേതനയറ്റ ശരീരമായി മടങ്ങി

ചൂട്‌ 40 ഡിഗ്രിയില്‍, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍  ചടങ്ങുകളില്‍ പുനഃക്രമീകരണം

ചൂട്‌ 40 ഡിഗ്രിയില്‍, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ചടങ്ങുകളില്‍ പുനഃക്രമീകരണം