ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

ഖുർആൻ പഠനത്തിനുള്ള ജനകീയ സംരംഭം - ‘നൂൻ ഖുർആൻ ലേണിംഗി’നു തുടക്കമായി

Authored by Web Desk | Last updated: 14 Apr 2026, 12:20 PM | 2 min read

Print
pravasi news
ദോഹ: പ്രവാസി മലയാളികൾക്കിടയിൽ ഖുർആൻ പഠനം കൂടുതൽ ജനകീയവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെ 'നൂൻ ഖുർആൻ ലേണിംഗ്' (Noon Quran Learning) പ്ലാറ്റ്‌ഫോമിന് ദോഹയിൽ തുടക്കമായി. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ഖത്തറിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ഈ സംരംഭം, ആധുനിക സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ ഓൺലൈനിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക കാലത്തെ പ്രതിസന്ധികളെ നേരിടാൻ ഖുർആനിലൂടെ ആദർശപരമായ കരുത്ത് നേടുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ദൈവിക ഗ്രന്ഥം പഠിക്കാനുള്ള ഈ അസുലഭ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സി ഐ സി ഖത്തർ പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഖുർആൻ മുന്നോട്ട് വെക്കുന്ന ആത്മീവും ധാർമികവുമായ ഉള്ളടക്കം വ്യക്തി-കുടുംബ- സാമൂഹിക ഘടനകളിലുള്ള അസന്തുലിതത്വവും അനീതിയും ഇല്ലാതാക്കി മനുഷ്യർക്ക്‌ സമാധാനം നൽകാൻ പ്രാപ്തിയുള്ളതാണെന്ന്

അദ്ദേഹം പറഞ്ഞു . പ്രമുഖ ഖുർആൻ പണ്ഡിതനും വാഗ്മിയുമായ

ഡോ. അബ്ദുൽ വാസിഹ് മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയിൽ “നൂൻ ഫാമിലി ഖുർആൻ ലേണിംഗ്” , “നൂൻ ബിസിനസ് & പ്രൊഫഷണൽസ് ലേണിംഗ് എന്നിവയുടെ പ്രഖ്യാപനം സി ഐ സി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ സി അബ്ദുല്ലത്തീഫ്, കെ ടി അബ്ദുറഹിമാൻ എന്നിവർ നിർവഹിച്ചു.

നൂൻ സ്റ്റുഡന്റ്സ് ലേണിംഗ് പ്രഖ്യാപനം സ്റ്റുഡന്റ് ഇന്ത്യ ഖത്തർ പ്രഡിഡന്റ് അമീൻ സബകും ഗേൾസ് ഇന്ത്യ കേന്ദ്ര ജോയിന്റ് സെക്രട്ടറി നഷ് വ ഇബ്രാഹിമും ചേർന്ന് നിർവഹിച്ചു.

വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ, യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് അസ്ലം തൗഫീഖ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

നൂൻ ഖുർആൻ ലേർണിഗ് യൂട്യൂബ് ചാനലിന് പ്രമുഖ പണ്ഡിതനും അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം ഡെപ്യൂട്ടി റെക്ടറുമായ ഡോ നഹാസ് മാളയുടെ വീഡിയോ പ്രഭാഷണം സ്വിച് ഓൺ ചെയ്തു സി ഐ സി കേന്ദ്ര കമ്മിറ്റി അംഗം നഹ് യ നസീർ തുടക്കം കുറിച്ചു.

തുടർന്ന് കഴിഞ്ഞ റമദാനിൽ നടന്ന സൂറ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരി മത്സരങ്ങളിൽ മികച്ച റാങ്കുകൾ നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ആയിഷ ഷാന, ഫാത്തിമ എം, ശിഹാബ് ഹംസ എന്നിവർ ആദ്യ മൂന്നു റാങ്കുകൾക്കുള്ള അവാർഡുകൾ സ്വീകരിച്ചു. മുഹമ്മദ്‌ അഫ്സൽ മലയിൽ, നാദിർ ഉമർ, ഹർഷീന എം എഛ് എന്നിവർ ഫുൾ മാർക്ക് നേടിയതിനുള്ള പ്രോത്സാഹന സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ഖുർആൻ അധ്യാപന രംഗത്ത് സ്ത്യുത്യർഹമായ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഡോ. അബ്ദുൽ വാസിഹ്, എം. ടി. ആദം, സുഹൈൽ ശാന്തപുരം, ഡോ. താജ് ആലുവ, ഷാനവാസ് ഖാലിദ്, എന്നിവരെയും നൂൻ ലോഗോ ഡിസൈൻചെയ്ത ബാസിത് ഖാനെയും സാങ്കേതിക സഹായങ്ങൾക്ക് നേതൃത്വം നൽകുന്ന മീഡിയ ടീമിനെയും ചടങ്ങിൽ ആദരിച്ചു. നൂൻ ഖുർആൻ ലേർണിംഗ് ഡയറക്ടർ കെ ടി മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു.

അബ്ദുൽ റഹീം മുഹ്‌യിദ്ദീൻ ഖുർആൻ പാരായണം നടത്തി. സി ഐ സി ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതവും വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് മെഹർബാൻ ടീച്ചർ നന്ദിയും പറഞ്ഞു. സി ഐ സി കേന്ദ്ര സമിതി അംഗങ്ങൾ ആയ ടി കെ ഖാസിം, വിമൻ ഇന്ത്യ ഖത്തർ ജനറൽ സെക്രട്ടറി ഷഫ്‌ന വാഹിദ് എന്നിവർ സംബന്ധിച്ചു. സി ഐ സി സെക്രട്ടറി മുഹമ്മദ്‌ റാഫി, മീഡിയ ഹെഡ് മുനീഷ് എ സി, നൂൻ ഖുർആൻ ലേണിംഗ് കോർഡിനേറ്റർ ജോഹർ അഹ്‌മദ്‌, നൗഫൽ പാലേരി, ബഷീർ അഹ്‌മദ്‌ നിലമ്പൂർ സിദ്ധീഖ് വേങ്ങര, താഹിർ കളത്തിൽ എന്നിവർ നേതൃത്വം നൽകി.



ഷഫീക്ക് അറയ്ക്കൽ

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ കേന്ദ്രം അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍

പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ കേന്ദ്രം അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കണം: പ്രവാസി വെൽഫെയർ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കണം: പ്രവാസി വെൽഫെയർ

ഇന്ത്യ-ഖത്തർ ഊർജ ചർച്ചകൾ: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ദോഹയിൽ

ഇന്ത്യ-ഖത്തർ ഊർജ ചർച്ചകൾ: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ദോഹയിൽ

നീരജ് ചോപ്ര ഉൾപ്പെടെയുള്ള താരങ്ങളുടെ ഖത്തറിലെ അങ്കം നീളും; ഡയമണ്ട് ലീഗ് പുതുക്കി നിശ്ചയിച്ചു

നീരജ് ചോപ്ര ഉൾപ്പെടെയുള്ള താരങ്ങളുടെ ഖത്തറിലെ അങ്കം നീളും; ഡയമണ്ട് ലീഗ് പുതുക്കി നിശ്ചയിച്ചു

വിദ്യാഭ്യാസ ചെലവിന് ആശ്വാസമായി നടുമുറ്റം ബുക്ക്‌സ്വാപ്പ്: കൈമാറ്റം ചെയ്തത് ആയിരക്കണക്കിന് പുസ്തകങ്ങൾ

വിദ്യാഭ്യാസ ചെലവിന് ആശ്വാസമായി നടുമുറ്റം ബുക്ക്‌സ്വാപ്പ്: കൈമാറ്റം ചെയ്തത് ആയിരക്കണക്കിന് പുസ്തകങ്ങൾ

പ്രവാസി വെൽഫെയർഖത്തർ : 'വെൽഫെയർ ബോക്സ്' പദ്ധതിക്ക് തുടക്കമായി; കാരുണ്യഹസ്തവുമായി തൃശൂർ ജില്ലാ കമ്മ്യൂണിറ്റി സർവീസ്

പ്രവാസി വെൽഫെയർഖത്തർ : 'വെൽഫെയർ ബോക്സ്' പദ്ധതിക്ക് തുടക്കമായി; കാരുണ്യഹസ്തവുമായി തൃശൂർ ജില്ലാ കമ്മ്യൂണിറ്റി സർവീസ്