ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

മേഖലയിലെ സമാധാനത്തിന് പ്രാദേശിക കൂട്ടായ്മ അനിവാര്യം; നിലപാട് വ്യക്തമാക്കി ഖത്തർ

Authored by Web Desk | Last updated: 16 Apr 2026, 2:21 PM | 1 min read

Print
pravasi-news
ദോഹ: പശ്ചിമേഷ്യ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ മേഖലയിലെ രാജ്യങ്ങൾ തന്നെ മുൻകൈ എടുക്കണമെന്ന് ഖത്തർ. അന്താരാഷ്ട്ര ഇടപെടലുകൾക്കപ്പുറം, ഗൾഫ് രാഷ്ട്രങ്ങളുടെയും അയൽരാജ്യങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തത്തിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ കഴിയുവെന്ന് പ്രധാന മന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.

നയതന്ത്ര നീക്കങ്ങൾക്ക് മുൻഗണന യുദ്ധം അവസാനിപ്പിക്കുക എന്നതിനാണ് ഖത്തർ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ വെടിനിർത്തൽ വ്യവസ്ഥകൾ ശക്തിപ്പെടുത്തുകയും അത് ശാശ്വതമായ സമാധാന ഉടമ്പടിയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.


സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാനുള്ള തീവ്രമായ നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈ ചെയിനുകളെയും കയറ്റുമതിയെയും ബാധിക്കുന്ന പ്രതിസന്ധിയായതിനാൽ മേഖലയിലെ രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.ലബനാനിലെ ഇസ്രായേൽ സൈനിക നീക്കങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ലബനാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും, ആയുധങ്ങൾ കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളിലൂടെയാണ് പ്രശ്നപരിഹാരം കണ്ടെത്തേണ്ടതെന്നും ഡോ. . മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.


ഷഫീക്ക് അറയ്ക്കൽ



Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മേഖലയിലെ സംഘർഷം: ഖത്തർ അമീറും അമേരിക്കൻ പ്രസിഡന്റും ചർച്ച നടത്തി; ഊർജവിപണിയിൽ സ്ഥിരത ഉറപ്പാക്കുമെന്ന് ഖത്തർ

മേഖലയിലെ സംഘർഷം: ഖത്തർ അമീറും അമേരിക്കൻ പ്രസിഡന്റും ചർച്ച നടത്തി; ഊർജവിപണിയിൽ സ്ഥിരത ഉറപ്പാക്കുമെന്ന് ഖത്തർ

ട്രാവൽ ഏജൻസികൾക്ക് സിവിൽ ഏവിയേഷന്റെ പൂട്ട്; ഖത്തറിൽ വ്യാപക പരിശോധനയും നടപടിയും

ട്രാവൽ ഏജൻസികൾക്ക് സിവിൽ ഏവിയേഷന്റെ പൂട്ട്; ഖത്തറിൽ വ്യാപക പരിശോധനയും നടപടിയും

 പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ കേന്ദ്രം അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍

പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ കേന്ദ്രം അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കണം: പ്രവാസി വെൽഫെയർ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കണം: പ്രവാസി വെൽഫെയർ

ഖുർആൻ പഠനത്തിനുള്ള ജനകീയ സംരംഭം - ‘നൂൻ ഖുർആൻ ലേണിംഗി’നു തുടക്കമായി

ഖുർആൻ പഠനത്തിനുള്ള ജനകീയ സംരംഭം - ‘നൂൻ ഖുർആൻ ലേണിംഗി’നു തുടക്കമായി

ഇന്ത്യ-ഖത്തർ ഊർജ ചർച്ചകൾ: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ദോഹയിൽ

ഇന്ത്യ-ഖത്തർ ഊർജ ചർച്ചകൾ: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ദോഹയിൽ