ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

അൽ മദ്റസ അൽ ഇസ്ലാമിയയിൽ പുതിയ അദ്ധ്യയന വർഷത്തെ പ്രവേശനം ആരംഭിച്ചു; ക്ലാസ്സുകൾ ഏപ്രിൽ 30ന് തുടങ്ങും

Authored by Web Desk | Last updated: 17 Apr 2026, 12:37 PM | 1 min read

Print
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിച്ചു വരുന്ന അൽ മദ്റസ അൽ ഇസ്ലാമിയയിൽ 2026-27 പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രവർത്തിക്കുന്ന മദ്റസകളിൽ ഏപ്രിൽ 30 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.


ദോഹ (അബൂഹമൂർ), ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ (വക്റ), അൽ ഖോർ, മദീന ഖലീഫ, വുകൈർ എന്നിവിടങ്ങളിലെ മലയാളം മീഡിയം മദ്റസകളിലും, വക്റ, ദോഹ എന്നിവിടങ്ങളിലെ ഇംഗ്ലീഷ് മീഡിയം മദ്റസകളിലുമാണ് ഇപ്പോൾ അഡ്മിഷൻ തുടരുന്നത്. കെ.ജി മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. എട്ടാം ക്ലാസ് മുതലുള്ള സെക്കണ്ടറി മദ്റസ മുതിർന്ന കുട്ടികൾക്കായി പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ളതാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിൽ വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന അൽ മദ്റസ അൽ ഇസ്ലാമിയയിൽ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. ഖുർആൻ, ഹദീസ്, കർമ്മശാസ്ത്രം, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം എന്നിവയ്ക്ക് പുറമെ കുട്ടികളുടെ ഇസ്ലാമിക വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലന പരിപാടികളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എല്ലാ മദ്റസകളിലേക്കും കുട്ടികൾക്കായി ഗതാഗത സൗകര്യം ലഭ്യമാണ്.


പുതിയ അധ്യയന വർഷത്തിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: ദോഹ (55839378), വക്റ (55703766), അൽ ഖോർ (33263773), മദീന ഖലീഫ (71535320), വുകൈർ (33114454). ഇംഗ്ലീഷ് മീഡിയം മദ്റസകളിൽ പ്രവേശനത്തിന് വക്റ (50231538), ദോഹ (66578485) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


ഷഫീക്ക് അറയ്ക്കൽ


Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹജ്ജ് വിശ്വാസിയുടെ ജീവിതം നവീകരിക്കാനുള്ള അവസരം:സി.ഐ.സി ഖത്തർ പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

ഹജ്ജ് വിശ്വാസിയുടെ ജീവിതം നവീകരിക്കാനുള്ള അവസരം:സി.ഐ.സി ഖത്തർ പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

മേഖലയിലെ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ അനിവാര്യം; ഖത്തർ അമീറും  പാക് പ്രധാനമന്ത്രിയും ചർച്ച നടത്തി

മേഖലയിലെ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ അനിവാര്യം; ഖത്തർ അമീറും പാക് പ്രധാനമന്ത്രിയും ചർച്ച നടത്തി

മേഖലയിലെ സംഘർഷം: ഖത്തർ അമീറും അമേരിക്കൻ പ്രസിഡന്റും ചർച്ച നടത്തി; ഊർജവിപണിയിൽ സ്ഥിരത ഉറപ്പാക്കുമെന്ന് ഖത്തർ

മേഖലയിലെ സംഘർഷം: ഖത്തർ അമീറും അമേരിക്കൻ പ്രസിഡന്റും ചർച്ച നടത്തി; ഊർജവിപണിയിൽ സ്ഥിരത ഉറപ്പാക്കുമെന്ന് ഖത്തർ

ട്രാവൽ ഏജൻസികൾക്ക് സിവിൽ ഏവിയേഷന്റെ പൂട്ട്; ഖത്തറിൽ വ്യാപക പരിശോധനയും നടപടിയും

ട്രാവൽ ഏജൻസികൾക്ക് സിവിൽ ഏവിയേഷന്റെ പൂട്ട്; ഖത്തറിൽ വ്യാപക പരിശോധനയും നടപടിയും

മേഖലയിലെ സമാധാനത്തിന് പ്രാദേശിക കൂട്ടായ്മ അനിവാര്യം; നിലപാട് വ്യക്തമാക്കി ഖത്തർ

മേഖലയിലെ സമാധാനത്തിന് പ്രാദേശിക കൂട്ടായ്മ അനിവാര്യം; നിലപാട് വ്യക്തമാക്കി ഖത്തർ

 പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ കേന്ദ്രം അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍

പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ കേന്ദ്രം അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍