ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ലക്ഷ്യം തെറ്റിയ ബൂമറാങ്‌

Authored by Web Desk | Last updated: 18 Apr 2026, 10:09 AM | 2 min read

Print
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 19-ാം സീസണില്‍ പഞ്ചാബ്‌ കിങ്‌സിന്റെ അപരാജിത പോരാട്ടം തുടരുന്നു. അഞ്ച്‌ കളികളില്‍നിന്ന്‌ ഒന്‍പത്‌ പോയിന്റുമായാണു പഞ്ചാബിന്റെ തേരോട്ടം. നാലു ജയം കുറിച്ച അവര്‍ ഇതുവരെ അപരാജിരാണ്‌.

ഒരു മത്സരം മൂലം ഉപേക്ഷിക്കേണ്ടി വന്നു. വ്യാഴാഴ്‌ച നടന്ന മത്സരത്തില്‍ പഞ്ചാബ്‌ മുംബൈ ഇന്ത്യന്‍സിനെ ഏഴ്‌ വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ്‌ അഞ്ച്‌ കളികളില്‍നിന്നു രണ്ട്‌ പോയിന്റുമായി ഒന്‍പതാം സ്‌ഥാനത്താണ്‌. മുന്‍ ചാമ്പ്യന്‍മാര്‍ ഇതുവരെ ഒരു ജയം മാത്രമാണു കുറിച്ചത്‌. നാലു മത്സരങ്ങളും തോറ്റു.

സ്വന്തം തട്ടകമായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ആറ്‌ വിക്കറ്റിന്‌ 195 റണ്ണെടുത്തു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയാണ്‌ (60 പന്തില്‍ ഏഴ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 112) ഇന്നിങ്‌സിന്റെ സവിശേഷത. മറുപടി ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കിങ്‌സ് കളി തീരാന്‍ 21 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ്‌ 39 പന്തില്‍ രണ്ട്‌ സിക്‌സറും 11 ഫോറുമടക്കം 80 റണ്ണുമായി പുറത്താകാതെനിന്നു. നായകന്‍ ശ്രേയസ്‌ അയ്യരും (35 പന്തില്‍ നാല്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 66) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.

നാല്‌ ഓവര്‍ എറിഞ്ഞ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്ക് ഈ മത്സരത്തിലും വിക്കറ്റെടുക്കാനായില്ല. 19-ാം സീസണില്‍ ഇതുവരെ സൂപ്പര്‍ പേസര്‍ക്കു വിക്കറ്റെടുക്കാനായില്ല. കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നാലോവറില്‍ 35 റണ്ണാണ്‌ ബുംറ വിട്ടുകൊടുത്തത്‌. ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തില്‍ നാലോവറില്‍ 21 റണ്ണും രാജസ്‌ഥാന്‍ റോയല്‍സിനെതിരേ മൂന്നോവറില്‍ 32 റണ്ണും വഴങ്ങി. ബാം?ൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ 35 റണ്ണും വഴങ്ങി.

രാജസ്‌ഥാനെതിരേ എറിഞ്ഞ ആദ്യ പന്തു തന്നെ സിക്‌സറിന്‌ പറത്തിയ വൈഭവ്‌ സൂര്യവംശിയുടെ പ്രകടനം വൈറലായിരുന്നു. ബുംറയും 15 വയസുകാരന്‍ വൈഭവും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മത്സരമായിരുന്നു അത്‌. ആദ്യ ഓവറില്‍ തന്നെ ദീപക്‌ ചാഹറിനെ കണക്കിന്‌ ശിക്ഷിച്ചാണ്‌ രാജസ്‌ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇന്നിങ്‌സ്‌ തുടങ്ങിയത്‌. രണ്ടാം ഓവര്‍ എറിയാന്‍ എത്തിയത്‌ ബുംറയും. താരത്തിന്റെ ആദ്യ പന്തു തന്നെ വൈഭവ്‌ ലോങ്‌ ഓണിന്‌ മുകളിലൂടെ സിക്‌സറടിച്ചു. അതേ ഓവറിലെ നാലാം പന്തും വൈഭവ്‌ സിക്‌സറിന്‌ പറത്തി. ബാക്ക്‌വേഡ്‌ സ്‌ക്വയര്‍ ലെഗിലേക്കാണ്‌ വൈഭവ്‌ പന്ത്‌ പറത്തിയത്‌. പവര്‍ പ്ലേയില്‍ ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ കഴിവുള്ള പേസറാണു ബുംറ. തകര്‍പ്പന്‍ യോര്‍ക്കറുകളുടെയും സ്ലോ ബോളുകളുടെയും ''ആശാന്‍''. ബുംറ കൂടുതല്‍ സ്ലോ ബോളുകള്‍ എറിയുന്നതാണു നിറംമങ്ങുന്നതിനു കാരണമെന്ന്‌ ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. യൂട്യൂബ്‌ ചാനലിലാണ്‌ ഇര്‍ഫാന്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌. ബുംറ മികവിലേക്കു തിരിച്ചു വരുമെന്നു മുംബൈ ഇന്ത്യന്‍സ്‌ കോച്ച്‌ മഹേള ജയവര്‍ധനെ പറഞ്ഞു. പഞ്ചാബിനെതിരായ മത്സരത്തോടെ ബുംറ മുംബൈ ഇന്ത്യന്‍സിനായി 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പേസറായി. മുംബൈക്കായി 150 മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമനാണ്‌്. രോഹിത്‌ ശര്‍മ (231), കെയ്‌റോണ്‍ പൊള്ളാഡ്‌ (189) എന്നിവവാണു മുന്‍ഗാമികള്‍.

മുംബൈക്കായി 183 വിക്കറ്റുകളുമെടുത്തു. ഐ.പി.എല്ലില്‍ രണ്ടുവട്ടം അഞ്ച്‌ വിക്കറ്റ്‌ നേട്ടം കുറിക്കുന്ന ആദ്യ മുംബൈ ബൗളറാണ്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഈ അയ്യര്‌

ഈ അയ്യര്‌

കൊല്‍ക്കത്തയെ 
എറിഞ്ഞിട്ടു

കൊല്‍ക്കത്തയെ എറിഞ്ഞിട്ടു

ഒഡീഷയ്‌ക്ക് കുരുക്ക്‌

ഒഡീഷയ്‌ക്ക് കുരുക്ക്‌

ജോസേട്ടന്‌ 
300

ജോസേട്ടന്‌ 300

ബ്ലാസ്‌റ്റേഴ്‌സ് കളത്തില്‍

ബ്ലാസ്‌റ്റേഴ്‌സ് കളത്തില്‍

മണര്‍കാട്‌ പോയാല്‍ ക്രിക്കറ്റ്‌ കാണാം

മണര്‍കാട്‌ പോയാല്‍ ക്രിക്കറ്റ്‌ കാണാം