കോട്ടയം: ഒരു നൂറ്റാണ്ടിലേറെയായി കോട്ടയത്തെ വസ്‌ത്ര വ്യാപാരരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പുളിമൂട്ടില്‍ സി ല്‍ക്‌സിന്റെ നവീകരിച്ച കോട്ടയം ബ്രാഞ്ചിന്റെ ഉദ്‌ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.ഗ്രേസി ചാക്കോ പുളിമൂട്ടില്‍ ഭദ്രദീപം തെളിച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോ ഷ്‌കുമാര്‍, ജോണ്‍ ജേക്കബ്, ഏബ്രഹാം ചാക്കോ, സ്‌റ്റീഫ ന്‍ ചാക്കോ, ചാക്കോ ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.40-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഷോറൂം നവീകരി ച്ചത് നാലു നിലകളിലായി നവീകരിച്ച ഷോറൂമിന്റെ താഴ ത്തെ നിലയില്‍ റണ്ണിംഗ് ഫാബ്രിക്‌സ്, തയ്യല്‍ ചെയ്യാത്ത സ്യൂട്ടുകള്‍, ലേഡീസ് വെസേ്‌റ്റണ്‍, ലേഡീസ് എത്‌നിക് വെ യേര്‍സ്, ദുപ്പട്ടകള്‍, ലെയ്‌സ്, ഹോം ലിനന്‍ ഐറ്റങ്ങളും ഒ ന്നാം നിലയില്‍ വിവാഹസാരികള്‍, സില്‍ക്ക് സാരികള്‍ ഡിസൈനര്‍ സാരികള്‍, കേരള സാരികള്‍, സെറ്റ് സാരിക ള്‍, വിവാഹത്തിനുള്ള ലെഹെംഗകള്‍, ബ്ലൗസ് തുണിക ള്‍, അടിവസ്‌ത്രങ്ങള്‍, ലോഞ്ച് വസ്‌ത്രങ്ങളും രണ്ടാം നി ലയില്‍ പുരുഷന്മാര്‍ക്കുള്ള വിവാഹവസ്‌ത്രങ്ങള്‍, പുരു ഷന്മാരുടെ വസ്‌ത്രങ്ങള്‍, ഷര്‍ട്ട്, സ്യൂട്ട് തുണിത്തരങ്ങ ളും മൂന്നാം നിലയില്‍ യുവതിയുവാക്കളുടെ വസ്‌ത്രങ്ങ ള്‍, കുട്ടികളുടെ വസ്‌ത്രങ്ങള്‍ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഓരോ 3000 രൂപയുടെ പ ര്‍ച്ചേസിനും 100 രൂപയുടെ ഗിസ്‌റ്റ് വൗച്ചര്‍ ലഭ്യമാണ്.





