ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രതികളെന്ന് തെറ്റിദ്ധരിച്ച് യുവാക്കളുടെ ബൈക്ക് ഇടിച്ചിട്ട് പോലീസ് ; പരുക്കേറ്റു വഴിയില്‍ കിടന്നിട്ടും ആശുപത്രിയില്‍ എത്തിക്കാതെ കടന്നുകളഞ്ഞു...!

Authored by Web Desk | Last updated: 20 Apr 2026, 8:15 AM | 1 min read

Print
Police hit the bike of the youths, mistaking them for the accused; they escaped without taking them to the hospital even though they were injured and lying on the road...!
അമ്പലപ്പുഴ: പരിശോധനയുടെ പേരില്‍ ബൈക്കിന് പിന്നില്‍ പോലീസ് ജീപ്പ് ഇടിപ്പിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാതെ പോലീസ് കടന്നു. ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന് വടക്ക് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.


വണ്ടാനം വൃക്ഷ വിലാസം ഷാജി- ജസീല ദമ്പതികളുടെ മകന്‍ ആഷിക്ക് (18), സുഹൃത്ത് തൗഫീക്ക് എന്നിവര്‍ ഹരിപ്പാട് നിന്ന് ഐസ്‌ക്രീം കച്ചവടത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടപ്പള്ളി ഭാഗത്തു വെച്ച് പോലീസ് ജീപ്പ് ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു.


മറ്റേതോ കേസിലെ പ്രതികളെ അന്വേഷിച്ചിറങ്ങിയ പോലീസ് തെറ്റിദ്ധാരണയുടെ പേരിലാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ബൈക്ക് യാത്രക്കാരെയും വാഹനവും പരിശോധിച്ച ശേഷം പോലീസ് കടന്നു കളഞ്ഞു. ജീപ്പിടിച്ച് പരുക്കേറ്റ നിലയിലായിട്ടും ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയാറായില്ല.


ആഷിക്ക് വിളിച്ചറിയിച്ചനുസരിച്ച് ബന്ധുക്കളും സുഹൃത്തുക്കളുമെത്തി ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.



Tags

  • police case
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു

മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു

തലയിണയ്ക്കടിയില്‍ പതിയിരുന്ന പാമ്പിന്റെ കടിയേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം ; ഒപ്പം ഉറങ്ങിയ സഹോദരനും കടിയേറ്റു ഗുരുതരാവസ്ഥയില്‍

തലയിണയ്ക്കടിയില്‍ പതിയിരുന്ന പാമ്പിന്റെ കടിയേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം ; ഒപ്പം ഉറങ്ങിയ സഹോദരനും കടിയേറ്റു ഗുരുതരാവസ്ഥയില്‍