ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

ഫാക്ടറി ശൗചാലയത്തിൽ കൗമാരക്കാരി പ്രസവിച്ചു; നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു!

Authored by Web Desk | Last updated: 23 Apr 2026, 1:10 PM | 1 min read

Print
Teen gave birth in factory toilet
ബംഗളൂരു: നഗരത്തിലെ ഫോക്സ്കോൺ ഫാക്ടറിയുടെ ശൗചാലയത്തിൽ കൗമാരക്കാരിയായ ജോലിക്കാരി പ്രസവിച്ച ഉടൻ നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു! അവിവാഹിതയായതിനാൽ അപമാനഭാരം ഭയന്നാണ് കൊല നടത്തിയതെന്ന് കരുതുന്നു.


ബംഗളൂരുവിലെ ദേവനഹള്ളിയിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ ഐഫോൺ അസംബ്ളിംഗ് യൂണിറ്റായ ഫോക്സ്കോണിലാണ് സംഭവം നടന്നത്. ഇവിടെ ജോലിചെയ്യുന്ന 19-കാരിയാണ് പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്നത്. കൊന്നശേഷം കുഞ്ഞിന്റെ മൃതദേഹം ഒരു ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ രേണുക എന്ന യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു.


ശൗചാലയം ഉപയോഗിക്കുമ്പോൾ അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നിരിക്കണം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. രേണുകയ്ക്ക് ശേഷം ശൗചാലയം ഉപയോഗിച്ച മറ്റൊരു ജീവനക്കാരിയാണ് അസ്വാഭാവികത ശ്രദ്ധിച്ചതും മറ്റുള്ളവരെ വിവരം അറിയിച്ചതും. ഉടൻ തന്നെ അധികൃതർ പൊലീസിനു വിവരം നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ രേണുക കുറ്റക്കാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോൾ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags

  • newborn baby
  • slits throat
  • bengaluru

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മണിക്കൂറുകൾക്കുള്ളിൽ രണ്ട് ബലാത്സംഗം ഒരു കൊലപാതകം; പ്രതി പിടിയിൽ

മണിക്കൂറുകൾക്കുള്ളിൽ രണ്ട് ബലാത്സംഗം ഒരു കൊലപാതകം; പ്രതി പിടിയിൽ

കുടക് ഹോംസ്റ്റേയിൽ യുഎസ് യുവതിയെ ബലാത്സംഗത്തിനിരയാക്കി; പരസ്യമാവാതിരിക്കാൻ വൈഫൈ വിച്ഛേദിച്ചു

കുടക് ഹോംസ്റ്റേയിൽ യുഎസ് യുവതിയെ ബലാത്സംഗത്തിനിരയാക്കി; പരസ്യമാവാതിരിക്കാൻ വൈഫൈ വിച്ഛേദിച്ചു

പ്രണയപ്പക; അവഗണിച്ചതിന് യുവാവിനെ കണ്ണുകെട്ടി കസേരയിൽ കെട്ടിയിട്ട് ചുട്ടുകൊന്നു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി!

പ്രണയപ്പക; അവഗണിച്ചതിന് യുവാവിനെ കണ്ണുകെട്ടി കസേരയിൽ കെട്ടിയിട്ട് ചുട്ടുകൊന്നു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി!

കോഴിയിറച്ചി നല്‍കിയില്ല; അമ്മാവനെ തല്ലിക്കൊന്നു

കോഴിയിറച്ചി നല്‍കിയില്ല; അമ്മാവനെ തല്ലിക്കൊന്നു

ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവം: ഭര്‍ത്താവ്‌ അറസ്‌റ്റില്‍

ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവം: ഭര്‍ത്താവ്‌ അറസ്‌റ്റില്‍

ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവം: ഭര്‍ത്താവ്‌ അറസ്‌റ്റില്‍

ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവം: ഭര്‍ത്താവ്‌ അറസ്‌റ്റില്‍