ന്യൂഡല്‍ഹി : ഓസ്ട്രേലിയയിലെ പെർത്തിൽ ദേശീയ ഗീതം വന്ദേ മാതരം പാടി നന്ദഗോവിന്ദം ഭജൻസ്. പെർത്തിലെ ഹിന്ദു സാംസ്കാരിക സംഘടനയായ സംസ്കൃതി സംഘടിപ്പിച്ച പരിപാടിയിൽ ആലപിച്ച ‘വന്ദേമാതരം’ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേ മാതരം നന്ദഗോവിന്ദം ടീം ആലപിക്കുമ്പോൾ ആദരവോടെ എഴുനേറ്റ് നിന്ന് കാണികളും കൂടെ പാടുന്നത് .
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭജന പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ച സംഭവത്തിൽ വലിയ വിമർശനം ഉയർന്നത്. ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് നന്ദഗോവിന്ദം സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ച. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് ഭക്തിസാന്ദ്രതയോടെ ആലപിച്ചത്.
അതേസമയം നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ചവരില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുമുണ്ട്. 'ക്ഷേത്രവേദികള് ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജയന്‍സ്' എന്നാണ് വിദ്യാസാഗര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്

Comments