More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ഗോവിന്ദന്‍ തികഞ്ഞ പരാജയം; ആര്യ അവമതിപ്പുണ്ടാക്കി

Authored by Web Desk | Last updated: 19 May 2026, 11:41 PM | 1 min read

Print

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക്‌ പിന്നാലെ സി.പി.എം സംസ്‌ഥാന നേതൃത്വത്തിനെതിരേ പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷ വിമര്‍ശനം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഒരു തികഞ്ഞ പരാജയമെന്നാണ്‌

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം. തെരഞ്ഞെടുപ്പിന്‌ നേതൃത്വം കൊടുക്കുന്നതില്‍ സെക്രട്ടറി പരാജയപ്പെട്ടെന്നും ഭാര്യ മത്സരിച്ചതോടെ അവരെ ജയിപ്പിക്കാനായി തളിപ്പറമ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നുമാണ്‌

വിമര്‍ശനം. അതുപോലെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരേയും വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടറിയാകാന്‍ കഴിവുള്ള നേതാക്കള്‍ ഇല്ലെന്ന ഗോവിന്ദന്റെ പരാമര്‍ശത്തിലാണ്‌ വിമര്‍ശനം ഉയര്‍ന്നത്‌. ഗോവിന്ദന്‍ എന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്‌ എന്ന്‌ തനിക്കറിയാമെന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുപടി. തങ്ങള്‍ യോഗ്യരല്ല എന്ന്‌ ഗോവിന്ദന്‍ എങ്ങനെ പറയുമെന്നും വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. മുന്‍ മേയര്‍ എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം അവമതിപ്പ്‌ ഉണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്‌ത്രീകള്‍ അടക്കം എതിര്‍ത്തെന്നും ശിവന്‍കുട്ടി പറഞ്ഞു. കാറി തുപ്പുന്നത്‌ പോലെ ആയിരുന്നു സ്‌ത്രീകളുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1400 വോട്ട്‌ ലീഡ്‌ പ്രതീക്ഷിച്ച ബൂത്തില്‍ വെറും അഞ്ച്‌

വോട്ടിന്റെ ലീഡ്‌ മാത്രമാണ്‌ ലഭിച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ പിന്നാലെ സി.പി.എമ്മിനുള്ളില്‍ ആത്മപരിശോധന കടുപ്പമാകുന്നതിനിടെയാണ്‌ സംസ്‌ഥാന നേതൃത്വത്തെയും പ്രമുഖ നേതാക്കള്‍ക്കും തുറന്ന വിമര്‍ശനം നേരിടേണ്ടി വരുന്നത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'സമരഗേറ്റ്‌' തുറന്നിട്ട്‌ സതീശന്‍ സര്‍ക്കാര്‍

'സമരഗേറ്റ്‌' തുറന്നിട്ട്‌ സതീശന്‍ സര്‍ക്കാര്‍

'രക്ഷാപ്രവര്‍ത്തന'ത്തിന്‌ പ്രതിഫലം ഒരുങ്ങുന്നു

'രക്ഷാപ്രവര്‍ത്തന'ത്തിന്‌ പ്രതിഫലം ഒരുങ്ങുന്നു

ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില വീണ്ടും കൂട്ടി

ഗണ്‍മാന്‍മാരുടെ ആക്രമണം: നീതി പ്രതീക്ഷിക്കുന്നെന്ന്‌ എ.ഡി തോമസ്‌

ഗണ്‍മാന്‍മാരുടെ ആക്രമണം: നീതി പ്രതീക്ഷിക്കുന്നെന്ന്‌ എ.ഡി തോമസ്‌

മന്ത്രി കെ.എം. ഷാജിയെ വര്‍ഗീയവാദിയെന്ന്‌ അധിക്ഷേപിച്ച്‌ പോലീസുകാരന്‍

മന്ത്രി കെ.എം. ഷാജിയെ വര്‍ഗീയവാദിയെന്ന്‌ അധിക്ഷേപിച്ച്‌ പോലീസുകാരന്‍

ഇന്ധനത്തില്‍ ആശങ്ക തിളയ്‌ക്കുന്നു

ഇന്ധനത്തില്‍ ആശങ്ക തിളയ്‌ക്കുന്നു