More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

'സമരഗേറ്റ്‌' തുറന്നിട്ട്‌ സതീശന്‍ സര്‍ക്കാര്‍

Authored by Web Desk | Last updated: 19 May 2026, 11:41 PM | 1 min read

Print

തിരുവനന്തപുരം: ഒരു പതിറ്റാണ്ടായി അടഞ്ഞുകിടന്ന, സെക്രട്ടേറിയറ്റിന്റെ 'സമരഗേറ്റ്‌' തുറന്നിട്ട്‌ പുതിയ സര്‍ക്കാര്‍. സുരക്ഷാകാരണങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാര്‍ അടച്ചുപൂട്ടിയ നോര്‍ത്ത്‌ ഗേറ്റാണ്‌ വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യപ്രവൃത്തിദിവസംതന്നെ തുറന്നത്‌. സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സ്‌ഥിരമായി സമരങ്ങള്‍ നടക്കുന്നത്‌ ഈ ഗേറ്റിനു മുന്നിലാണ്‌.

ഗേറ്റിനു മുന്നിലെ സ്‌ഥിരം ബാരിക്കേഡുകള്‍ ഒരുവശത്തേക്ക്‌ മാറ്റി. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സത്യപ്രതിജ്‌ഞയ്‌ക്കുശേഷം സെക്രട്ടേറിയറ്റിലെത്തി ചുമതലയേല്‍ക്കുന്നതിനിടെയാണ്‌ സമരഗേറ്റും തുറന്നത്‌.

മുമ്പ്‌ നോര്‍ത്ത്‌ ഗേറ്റിലൂടെ പൊതുജനം നിരന്തരം സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചിരുന്നു. ഈ വഴിയിലാണ്‌ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലും പ്രവര്‍ത്തിച്ചിരുന്നത്‌. ജനത്തിരക്ക്‌ വര്‍ധിച്ചതോടെ സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി, മുന്‍സര്‍ക്കാരിന്റെ കാലത്ത്‌ ഗേറ്റ്‌ സ്‌ഥിരമായി അടയ്‌ക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപമുള്ള ഈ കവാടത്തിലൂടെ മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും വാഹനങ്ങള്‍ക്കു മാത്രമാണ്‌ നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്‌. സെക്രട്ടറിയേറ്റിലേക്ക്‌ എത്തുന്ന പൊതുജനം കന്റോണ്‍മെന്റ്‌ ഗേറ്റ്‌ വഴിതന്നെ പ്രവേശിക്കണം. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷം പൊതുജനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചേക്കും. സെക്രട്ടറിയേറ്റില്‍ മുന്‍സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഉള്‍പ്പെടെ പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'രക്ഷാപ്രവര്‍ത്തന'ത്തിന്‌ പ്രതിഫലം ഒരുങ്ങുന്നു

'രക്ഷാപ്രവര്‍ത്തന'ത്തിന്‌ പ്രതിഫലം ഒരുങ്ങുന്നു

ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില വീണ്ടും കൂട്ടി

ഗണ്‍മാന്‍മാരുടെ ആക്രമണം: നീതി പ്രതീക്ഷിക്കുന്നെന്ന്‌ എ.ഡി തോമസ്‌

ഗണ്‍മാന്‍മാരുടെ ആക്രമണം: നീതി പ്രതീക്ഷിക്കുന്നെന്ന്‌ എ.ഡി തോമസ്‌

മന്ത്രി കെ.എം. ഷാജിയെ വര്‍ഗീയവാദിയെന്ന്‌ അധിക്ഷേപിച്ച്‌ പോലീസുകാരന്‍

മന്ത്രി കെ.എം. ഷാജിയെ വര്‍ഗീയവാദിയെന്ന്‌ അധിക്ഷേപിച്ച്‌ പോലീസുകാരന്‍

ഇന്ധനത്തില്‍ ആശങ്ക തിളയ്‌ക്കുന്നു

ഇന്ധനത്തില്‍ ആശങ്ക തിളയ്‌ക്കുന്നു

ഗോവിന്ദന്‍ തികഞ്ഞ പരാജയം; ആര്യ അവമതിപ്പുണ്ടാക്കി

ഗോവിന്ദന്‍ തികഞ്ഞ പരാജയം; ആര്യ അവമതിപ്പുണ്ടാക്കി