കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ കോമേഴ്‌സ് വിഷയത്തില്‍ പി.എച്ച്.ഡി ബിരുദത്തിനായി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പണ്‍ ഡിഫന്‍സ് മെയ് 25ന് രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടക്കും. പ്രബന്ധം ഓപ്പണ്‍ ഡിഫന്‍സിന് മൂന്നു ദിവസം മുന്‍പ് മുതല്‍ കണ്ണൂര്‍ ശ്രീനാരായണ കോളേജ് ലൈബ്രറിയില്‍ പരിശോധനയ്‌ക്ക് ലഭിക്കും.




