
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പുരുഷ ഹോസ്‌റ്റല്‍ പ്രധാന കവാ ടംനോക്കുകുത്തി.കാവല്‍ക്കാരില്ലാത്ത ചെറിയ ക വാടത്തിലൂടെയുള്ളപ്രവേശനംദുരൂഹം. സുരക്ഷാ ക്രമീകരണങ്ങള്‍ അട്ടിമ റിക്കപ്പെടുന്നതായ് ആരോപണം. ക്യാമ്പസിനകത്തെപുരുഷ ഹോസ്‌റ്റലില്‍ പ്രവേശിക്കുന്നതിന് വലി യ ഗേറ്റും കാവലിന് സെ ക്യൂരിറ്റി ജീവനക്കാരും നിലവിലുണ്ടെങ്കിലും ചില വിദ്യാര്‍ത്ഥികളും അല്ലാ ത്തവരും വരുന്നതും പോകുന്നതും ചെറിയ രഹസ്യ കവാടത്തിലൂടെയാണ്. ഇ തിനെ തുടര്‍ന്ന് വിദ്യാര്‍ ത്ഥികള്‍ക്ക്‌പുരുഷ ഹോ സ്‌റ്റലില്‍ മതിയായ സുരക്ഷയില്ലെന്ന പരാതി ശക്‌തമാണ്.ഹോസ്‌റ്റലില്‍ പ്രവേശിക്കുന്നതിനും തിരിച്ച് പോകുന്നതിനും സൗ കര്യപ്രദമായി മുന്‍ വശത്ത് വിശാലമായ ഗേറ്റ് നിലനില്‍ക്കെ മറ്റൊരു ചെറിയ കവാടം എന്തിനെ ന്നു ചോദ്യത്തിന് അധി കൃതര്‍ക്ക് ഉത്തരമില്ല.ഇ തിനെ തുടര്‍ന്ന് വന്ന പരാ തിയില്‍പുരുഷ ഹോസ്‌റ്റ ലിലെ ചെറിയ ഗേറ്റ് അടച്ചുപൂട്ടാന്‍ വിസി നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ ഈ നീക്കം കഴിഞ്ഞ ദിവസം എസ് എഫ് ഐതടഞ്ഞിരുന്നു. ലഹരി മാഫിയക്ക് കുടപിടിച്ച് എ സ്‌എഫ്.ഐകാലിക്കറ്റ് സര്‍വകലാശാലയില്‍ സു രക്ഷാക്രമീകരണങ്ങള്‍ അട്ടിമറിക്കുന്നതായ് ആ രോപണമുണ്ടായിരുന്നു.ക്യാമ്പസിനുള്ളില്‍ ലഹരി മാഫിയയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നു എ ന്ന പരാതിയെത്തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ നേ രിട്ടാണ് ഈ വഴി സ്‌ഥിരമായി അടച്ചുപൂട്ടാന്‍ നിര്‍ ദ്ദേശം നല്‍കിയത്. സെക്യൂരിറ്റി ഉദാ്യേഗസ്‌ഥരുടെ കണ്ണുവെട്ടിച്ച് പുറ ത്തുനി ന്നുള്ളവര്‍ക്ക് മെന്‍സ് ഹോസ്‌റ്റലിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന രഹസ്യ വഴിയാണിത്. ഇ തിനു പുറമെ ക്യാമ്പസിലെ ലഹരി മാഫിയയെ തടയുന്നതിന്റെ ഭാഗമായി രാത്രി 9.30 ന് ശേഷം ഹോസ്‌റ്റലുകളില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രജിസ്‌റ്ററില്‍ പേര് രേഖപ്പെടുത്തണമെന്ന വൈസ് ചാന്‍സലറുടെ ഉത്തരവിനെതിരെയും എസ്.എഫ്.ഐ രംഗ ത്തിറങ്ങിയിരുന്നു.ക്യാമ്പസ് ഹോസ്‌റ്റലില്‍ അനധി കൃത താമസക്കാരുണ്ടെ ന്ന ആരോപണവും ശക്‌തമാണ്.സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും ഹോസ്‌റ്റലില്‍ വന്നു പോ കുന്നവരെ കുറിച്ചുള്ള വി വരമോ പരിശോധനയോ നടത്തുന്നില്ലെന്ന ആരോപണവും നിലനി ല്‍ക്കുന്നു.
ഇതിനെ തുടര്‍ ന്ന് നിലവിലുള്ള രഹസ്യ വഴി അടച്ചുപൂട്ടി സര്‍വ്വക ലാ ഹോസ്‌റ്റലിന് മതിയായ സംരക്ഷണമൊരുക്കണമെന്ന് രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് സമൂഹം എന്നിവരുടെ ആവശ്യം ശക്‌തമാണ്. മാത്രമല്ല രഹസ്യ വഴിയു ള്ള പ്രവേശനവും ദുരുപ യോഗവുംതടയണമെന്നും അവശ്യപ്പെടുന്നു.



