More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Alappuzha
Loading...

മാന്നാറില്‍ കര്‍ഷകക്ഷേമ സഹകരണസംഘം തുടങ്ങും

Authored by Web Desk | Last updated: 20 May 2026, 10:58 AM | 1 min read

Print
മാന്നാര്‍: കര്‍ഷകരുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും ഉന്നമനത്തിനുമായി സംസ്‌ഥാന സഹകരണ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സ്‌ഥാപനമായ കര്‍ഷക ക്ഷേമ സഹകരണ സംഘം മാന്നാര്‍ എസ്‌.എന്‍.ഡി.പി. യൂണിയന്‍ ഓഫീസ്‌ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതായി പ്രമോട്ടിംഗ്‌ കമ്മിറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മാന്നാര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം എ 1278 നമ്പറില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ അസി.രജിസ്‌ട്രാരുടെ അനുമതിയോടെ രൂപീകരിച്ച പതിമൂന്നംഗ താല്‍ക്കാലിക ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ച്‌ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മാന്നാര്‍, ചെന്നിത്തല, ബുധനൂര്‍, പാണ്ടനാട്‌ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലുള്ളവരെ ഓഹരി ഉടമകളാക്കി പ്രവര്‍ത്തിക്കുന്ന മാന്നാര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം കാര്‍ഷിക വായ്‌പകള്‍, സാങ്കേതിക സഹായങ്ങള്‍, കാര്‍ഷിക വ്യവസായ പദ്ധതികള്‍, കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണ - വിപണന മേളകള്‍, ആധുനിക കൃഷി രീതികളുടെ പരിശീലനങ്ങള്‍ തുടങ്ങി കാര്‍ഷികാഭിവൃദ്ധിയും കര്‍ഷകരുടെ ക്ഷേമവും മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ്‌ സംഘം ലക്ഷ്യം വെക്കുന്നത്‌. ഗുണനില വാരമുള്ള വളങ്ങളും വിത്തുകളും വിതരണം ചെയ്യുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കുക എന്നിവയും പ്രധാന പ്രവര്‍ത്തനങ്ങളാണ്‌.

അതോടൊപ്പം സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നതിനായി നിക്ഷേപ പദ്ധതികള്‍, സ്‌ഥിര നിക്ഷേപം, സ്വര്‍ണപ്പണയ വായ്‌പ, വ്യാപാരി- വ്യവസായികള്‍ക്ക്‌ വായ്‌പാ സൗകര്യങ്ങള്‍, കൈതൊഴില്‍, വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്‌ക്കായി വായ്‌പകള്‍ എന്നിവയും മാന്നാര്‍ കര്‍ഷകക്ഷേമ സഹകരണ സംഘത്തിലൂടെ ലഭ്യമാക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും. രാധാകൃഷ്‌ണന്‍ പുല്ലാമഠത്തില്‍ ചീഫ്‌ കോഓര്‍ഡിനേറ്ററായും കെ.എം. ഹരിലാല്‍, അനില്‍ പി.ശ്രീരംഗം, പുഷ്‌പ ശശികുമാര്‍, രാജേന്ദ്രപ്രസാദ്‌ അമൃത, അനില്‍കുമാര്‍ ടി.കെ, പി.ബി സൂരജ്‌, ഹരിപാലമൂട്ടില്‍ എന്നിവര്‍ അംഗങ്ങളായിട്ടുമുള്ള പ്രമോട്ടിങ്‌ കമ്മിറ്റി സംഘത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

രാധാകൃഷ്‌ണന്‍ പുല്ലാമഠത്തില്‍, കെ.എം ഹരിലാല്‍, അനില്‍ പി.ശ്രീരംഗം, പുഷ്‌പ ശശികുമാര്‍, രാജേന്ദ്രപ്രസാദ്‌ അമൃത, അനില്‍കുമാര്‍ ടി.കെ, പി.ബി സൂരജ്‌, ഹരിപാലമൂട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ 
തകര്‍ന്ന പോലീസ്‌ 
ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ 
പുതുജീവന്‍ ലഭിക്കുമോ..?

ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ തകര്‍ന്ന പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ പുതുജീവന്‍ ലഭിക്കുമോ..?

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു; 
പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവ്‌

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു; പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവ്‌

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: 
ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

No Image

വിവാഹവാഗ്‌ദാനം നല്‍കി പീഡനം; മുങ്ങിയ പ്രതി അറസ്‌റ്റില്‍

No Image

ജപ്പാന്‍ ജ്വരം: പള്ളിപ്പുറത്ത്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

No Image

അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം