More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Alappuzha
Loading...

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു; പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവ്‌

Authored by Web Desk | Last updated: 20 May 2026, 10:58 AM | 1 min read

Print
അമ്പലപ്പുഴ: യാതൊരു മുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയ പാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവാകുന്നു. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്‌.

ദേശീയ പാതയില്‍ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രി ജങ്‌ഷന്‌ തെക്ക്‌ ഭാഗത്ത്‌ അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നില്‍ വെച്ചാണ്‌ ദേശീയ പാത വികസനത്തിന്റെ ഭാഗമായി ദേശീയ പാതയില്‍ നിന്നുള്ള ഗതാഗതം സര്‍വീസ്‌ റോഡിലൂടെ തിരിച്ചുവിട്ടത്‌. തെക്ക്‌ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങളാണ്‌ വഴി തിരിച്ചുവിട്ടത്‌. എന്നാല്‍ തൊട്ടടുത്ത പ്രധാന ജങ്‌ഷനായ എസ്‌. എന്‍ കവല ജങ്‌ഷനില്‍ ഇതുമൂലം വലിയ അപകടത്തിന്‌ കാരണമാകുകയാണ്‌. ഇവിടെ ദേശീയപാതയ്‌ക്ക് ഇരുഭാഗത്തു നിന്നും സര്‍വീസ്‌ റോഡ്‌ വഴി വരുന്ന വാഹനങ്ങളും കഞ്ഞിപ്പാടം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങളുമെല്ലാം ഗതാഗതക്കുരുക്കില്‍പ്പെടുകയാണ്‌.

ദേശീയ പാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടിട്ടും ഗതാഗത നിയന്ത്രണത്തിന്‌ ഇവിടെ പോലീസോ ഹോം ഗാര്‍ഡോ ഇല്ല. ജങ്‌ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും സമീപത്തെ വ്യാപാരികളും ചേര്‍ന്നാണ്‌ പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളും ചരക്ക്‌ ലോറികളും ഉള്‍പ്പടെ നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ ഇവിടെ ഗതാഗതക്കുരുക്കില്‍പ്പെടുന്നത്‌. ഇരുചക്ര വാഹനങ്ങളാണ്‌ കൂടുതലും ഇവിടെ അപകടത്തില്‍പ്പെടുന്നത്‌.

മഴയായതിനാല്‍ ദേശീയപാത നിറയെ കുണ്ടും കുഴിയു മായി കിടക്കുന്നതിനാല്‍ ഒച്ചിഴയും വേഗത്തിലാണ്‌ വാഹനങ്ങള്‍ വരുന്നത്‌. ഇതും വലിയ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുകയാണ്‌. ഇത്‌ കണക്കിലെടുത്ത്‌ അടിയന്തരമായി ജങ്‌ഷനില്‍ ഗതാഗത നിയന്ത്രണത്തിന്‌ പോലീസിനെ നിയോഗിക്കണമെന്നാണ്‌ ആവശ്യമുയര്‍ന്നിരിക്കുന്നത്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ 
തകര്‍ന്ന പോലീസ്‌ 
ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ 
പുതുജീവന്‍ ലഭിക്കുമോ..?

ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ തകര്‍ന്ന പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ പുതുജീവന്‍ ലഭിക്കുമോ..?

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: 
ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

No Image

മാന്നാറില്‍ കര്‍ഷകക്ഷേമ സഹകരണസംഘം തുടങ്ങും

No Image

വിവാഹവാഗ്‌ദാനം നല്‍കി പീഡനം; മുങ്ങിയ പ്രതി അറസ്‌റ്റില്‍

No Image

ജപ്പാന്‍ ജ്വരം: പള്ളിപ്പുറത്ത്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

No Image

അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം