More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Alappuzha
Loading...

ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ തകര്‍ന്ന പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ പുതുജീവന്‍ ലഭിക്കുമോ..?

Authored by Web Desk | Last updated: 20 May 2026, 10:58 AM | 1 min read

Print
മാന്നാര്‍: ആഭ്യന്തര മന്ത്രിയുടെ ജന്മനാട്‌ ഉള്‍പ്പെടുന്ന മാന്നാര്‍ പൊലീസ്‌ സ്‌റ്റേഷന്‍ വളപ്പില്‍ തകര്‍ന്നു വീഴാറായ പൊലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ പുതു ജീവന്‍ ലഭിക്കുമെന്ന്‌ പ്രതീക്ഷ. സ്‌റ്റേഷനു സമീപത്തായി എസ്‌.ഐയുടെ ഉള്‍പ്പടെ 17 ക്വാര്‍ട്ടേഴ്‌സുകള്‍ ഉണ്ടെങ്കിലും ഇവ ഉപയോഗിക്കാന്‍ കഴിയാതെ ജീര്‍ണാവസ്‌ഥയിലാണ്‌. മുമ്പ്‌ മാന്നാര്‍ പടനിലം ചന്തയ്‌ക്കു സമീപമായിരുന്നു പൊലീസ്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 1972ല്‍ തൃക്കുരട്ടി ക്ഷേത്രത്തിന്‌ വടക്കുവശത്ത്‌ 2.7 ഏക്കര്‍ പുറമ്പോക്ക്‌ ഭൂമി പൊലീസ്‌ സ്‌റ്റേഷന്‌ വേണ്ടി കൈമാറി. അന്ന്‌ പ്രവര്‍ത്തനമാരംഭിച്ചതാണ്‌ ക്വാര്‍ട്ടേഴ്‌സുകളും .

അരനൂറ്റാണ്ടിന്റെ കാലപ്പഴക്കം ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ ജീര്‍ണാവസ്‌ഥയാണ്‌ സമ്മാനിച്ചത്‌. ആദ്യ കാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും പിന്നീട്‌ ഇല്ലാതായി. ക്വാര്‍ട്ടേഴ്‌സും പരിസരവും കാട്‌കയറിക്കിടക്കുകയുമാണ്‌. വഴികള്‍ ഏറെ ദുര്‍ഘടവും. ആകെയുള്ള 17 ക്വാര്‍ട്ടേഴ്‌സുകളില്‍ രണ്ട്‌ എണ്ണത്തില്‍ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ കുടുംബമായി താമസിക്കുന്നുണ്ടെങ്കിലും ഭീതിയോടെയാണ്‌ കഴിയുന്നത്‌.

അടു ക്കളയും ഹാളും രണ്ട്‌ മുറികളുമുളളതാണ്‌ ക്വാര്‍ട്ടേഴ്‌സുകള്‍. പണ്ടത്തെ നിര്‍മ്മാണ രീതിയില്‍ മച്ചുളള മുറികളായതിനാല്‍ മരപ്പട്ടി, വവ്വാല്‍, എലി എന്നിവയുടെ വിഹാര കേന്ദ്രമാണ്‌. തടിഭാഗങ്ങള്‍ പൂര്‍ണമായും ചിതലരിച്ചും ദ്രവിച്ചും നശിച്ച്‌ കിടക്കുകയാണ്‌. ക്വാര്‍ട്ടേഴ്‌സുകളുടെ ദുരവസ്‌ഥ കാരണം എസ്‌.എച്ച്‌.ഒയും എസ്‌.ഐമാരും പോലീസുകാരുമുള്‍പ്പടെ വാടകവീടുകളിലാണ്‌ താമസിക്കുന്നത്‌.

2014ല്‍ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ്‌ മാന്നാര്‍ പൊലീസ്‌ സ്‌റ്റേഷന്‌ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്‌. അന്ന്‌ പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ച്‌ ഫ്‌ളാറ്റ്‌ സമുച്ചയം നിര്‍മ്മിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ മാറിയതോടെ തുടര്‍നടപടികള്‍ മുടങ്ങി. വീണ്ടും രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ പ്രതീക്ഷകള്‍ക്ക്‌ ചിറക്‌ മുളച്ചിരിക്കുകയാണ്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു; 
പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവ്‌

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു; പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവ്‌

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: 
ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

No Image

മാന്നാറില്‍ കര്‍ഷകക്ഷേമ സഹകരണസംഘം തുടങ്ങും

No Image

വിവാഹവാഗ്‌ദാനം നല്‍കി പീഡനം; മുങ്ങിയ പ്രതി അറസ്‌റ്റില്‍

No Image

ജപ്പാന്‍ ജ്വരം: പള്ളിപ്പുറത്ത്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

No Image

അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം