More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഇഷ്ടനഗരത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം; വിഘ്നേഷിനും മക്കൾക്കുമൊപ്പം വത്തിക്കാനിൽ അവധി ആഘോഷിച്ച് നയൻതാര

Authored by Web Desk | Last updated: 21 May 2026, 9:27 AM | 3 min read

Print
nayanthara-enjoys-family-time-with-husband-vignesh-shivan-kids-at-vatican-city
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും കുടുംബത്തിന്റെയും വത്തിക്കാന്‍ സിറ്റിയിലെ അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്ളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും മക്കളായ ഉയിര്‍, ഉലകം എന്നിവര്‍ക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.


"ഞങ്ങളുടെ പ്രിയപ്പെട്ട നഗരമായ വത്തിക്കാൻ സിറ്റിയിൽ നിന്നും ഞങ്ങൾ... പവിത്രമായ സ്‌നേഹത്താലും ദൈവാനുഗ്രഹങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു," എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. സ്റ്റൈലിഷ് കറുത്ത വസ്ത്രത്തിൽ നയൻതാര തിളങ്ങിയപ്പോൾ, ലളിതവും കാഷ്വലുമായ ലുക്കിലായിരുന്നു വിഘ്‌നേഷ്.


View this post on Instagram

A post shared by N A Y A N T H A R A (@nayanthara)




വത്തിക്കാനിലെ തെരുവുകളിലൂടെ കൈകോർത്തു നടക്കുന്ന പ്രണയജോഡികളെയും, കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഉമ്മ നൽകുന്ന സ്നേഹനിമിഷങ്ങളും ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


2015-ൽ പുറത്തിറങ്ങിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മൊട്ടിട്ട പ്രണയം, വർഷങ്ങൾക്കിപ്പുറം 2022 ജൂൺ 9-നാണ് വിവാഹത്തിലെത്തിയത്. മഹാബലിപുരത്ത് വെച്ച് നടന്ന ആഡംബര വിവാഹത്തിൽ ഷാരൂഖ് ഖാൻ, രജനികാന്ത്, എ.ആർ. റഹ്മാൻ, സൂര്യ തുടങ്ങി വൻ താരനിരയാണ് പങ്കെടുത്തത്. അതേവർഷം സെപ്റ്റംബറിലാണ് വാടകഗർഭധാരണത്തിലൂടെ ഈ പ്രിയ ദമ്പതികൾക്ക് ഇരട്ടക്കുട്ടികളായ ഉയിരും ഉലകവും ജനിക്കുന്നത്.

Tags

  • nayanathara

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/meerajasmine/

'അസാധാരണ പ്രതിഭ, ദൃശ്യം 3 ചരിത്രമാകട്ടെ'; മോഹന്‍ലാലിന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസകളുമായി മീര ജാസ്മിന്‍

 ' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി

' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി

photo-www.instagram.com/_estheranil/

‘സിനിമയേക്കാൾ ഉപരി എന്റെ ജീവിതമാണ് 'ദൃശ്യം' മാറ്റിമറിച്ചത്’; മനസ്സ് തുറന്ന് എസ്തർ അനിൽ

' കൂടെയുളളവരെ അളവറ്റ സ്‌നേഹം കൊണ്ടു ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്' ; മോഹന്‍ലാലിനെക്കുറിച്ച് ഇര്‍ഷാദ് അലി

' കൂടെയുളളവരെ അളവറ്റ സ്‌നേഹം കൊണ്ടു ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്' ; മോഹന്‍ലാലിനെക്കുറിച്ച് ഇര്‍ഷാദ് അലി

' പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'  ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

' പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

Sonu Sood supports Alia bhatt without mentioning her name (Image Source: Instagram)

‘ട്രോളിംഗിന് അടിമപ്പെട്ട ലോകത്ത്, പ്രോത്സാഹനം തിരഞ്ഞെടുക്കൂ; ശരിയായ ആളുകള്‍ നിങ്ങളുടെ വെളിച്ചം കണ്ടു...’ പേര് പരാമര്‍ശിക്കാതെ ആലിയയെ പിന്തുണച്ച് സോനു സൂദ്