More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒന്നു നീക്കുമ്പോള്‍ പത്തെണ്ണം ഉണ്ടായിവരും ; ഇന്‍സ്റ്റയില്‍ രണ്ടുകോടി ഫോളോവേഴ്‌സ് ; പെറ്റുപെരുകി കൊക്രോച്ചുകള്‍ ; രാഷ്ട്രീയപാര്‍ട്ടിയാകുമോ?

Authored by Web Desk | Last updated: 23 May 2026, 11:54 AM | 2 min read

Print
When you remove one, ten will appear; two crore followers on Insta
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച 'കോക്രോച്ച് ജനതാ പാര്‍ട്ടി' ഒരു രാഷ്ട്രീയ മുന്നണിയായി മാറാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. സിജെപിയുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. അക്കൗണ്ട് റദ്ദാക്കിയതില്‍ സര്‍ക്കാര്‍ മൗനം തുടരുമ്പോഴും, ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ വ്യക്തമാക്കി.


നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം രണ്ട് കോടിയിലധികം ഫോളോവേഴ്‌സാണ് ഈ കൂട്ടായ്മയ്ക്കുള്ളത്. സിജെപിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ തടയരു തെന്നാണ് തരൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ കരുതലോടെ കാത്തിരുന്ന് തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വ ത്തിന്റെ ഭാവം. അതേസമയം, തരൂരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തി. രാജ്യത്ത് കോണ്‍ഗ്രസിന് പ്രസക്തി നഷ്ടപ്പെട്ടോ എന്ന് ചോദിച്ച അദ്ദേഹം, സര്‍ക്കാരിനോട് വിയോജിപ്പുള്ളവര്‍ പോലും ഇപ്പോള്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഇത്തരം കൂട്ടായ്മകളെ ആശ്രയിക്കുകയാണോ എന്നും പരിഹസിച്ചു.


ഡിജിറ്റല്‍ ലോകത്ത്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത പ്രചാരണ രീതികള്‍ക്ക് പകരം കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റീലുകളും സ്റ്റോറികളുമാണ് ഇവരുടെ പ്രധാന ആയുധം. അതിനിടെ, സി ജെപിയുടെ ആഹ്വാനപ്രകാരം നാളെ മനുഷ്യച്ചങ്ങല നടക്കുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് കര്‍ണാടക പോലീസ് കനത്ത ജാഗ്രതയിലാണ്. നേര

ത്തെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അഭിജിത് വെളിപ്പെടുത്തിയിരുന്നു. ഈ അക്കൗണ്ടുകള്‍ വഴി യുവാക്കളെ സംഘടി പ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


'ഒരെണ്ണം പൂട്ടിയാല്‍ പത്തെണ്ണം മുളച്ചുവരും' എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ സിജെപിയുടെ വളര്‍ച്ച. ഒരു അക്കൗണ്ട് വിലക്കുമ്പോള്‍ സമാനമായ നിരവധി പേജുകളാണ് ആരാധകര്‍ നിര്‍മ്മിക്കുന്നത്. ഹാസ്യവും പരിഹാസവും കലര്‍ന്ന രീതിയിലാണ് സിജെപി ഭരണകൂട വിമര്‍ശനം ഉന്നയിക്കുന്നത്. എങ്കിലും അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്നതാണ്:


അഴിമതിയും വര്‍ഗ്ഗീയതയുമില്ലാത്ത സാമൂഹിക അന്തരീക്ഷം. വേഗതയേറിയ നീതിന്യായ വ്യവസ്ഥയും തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനവും. സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ 50 ശതമാനം സംവരണം. ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും മൗലികാവകാശമാക്കുക. ഇത്തരം സുപ്രധാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി യുവതലമുറ സ്വപ്നം കാണുന്ന പുതിയൊരു ഇന്ത്യയാണ് 'പാറ്റ ജനതാ പാര്‍ട്ടി' വിഭാവനം ചെയ്യുന്നത്.


Tags

  • artficial intellegens
  • cjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

രോഗബാധ അടുത്തിടപഴകുന്നതിലൂടെ മാത്രം; എബോള വേഗത്തില്‍ പടരില്ലെന്നത്‌ ആശ്വാസം, പിടിപെട്ടാല്‍ 30- 50 ശതമാനംവരെ മരണസാദ്ധ്യത

രോഗബാധ അടുത്തിടപഴകുന്നതിലൂടെ മാത്രം; എബോള വേഗത്തില്‍ പടരില്ലെന്നത്‌ ആശ്വാസം, പിടിപെട്ടാല്‍ 30- 50 ശതമാനംവരെ മരണസാദ്ധ്യത

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

എന്തിനാണ്‌ ബി.ജെ.പി. ഇങ്ങനെ പേടിക്കുന്നത്‌?' സിജെപി എക്‌സ് അക്കൗണ്ട് പൂട്ടിയതിനെതിരെ പിണറായി

എന്തിനാണ്‌ ബി.ജെ.പി. ഇങ്ങനെ പേടിക്കുന്നത്‌?' സിജെപി എക്‌സ് അക്കൗണ്ട് പൂട്ടിയതിനെതിരെ പിണറായി

'പണി'കിട്ടുമെന്നു പേടി; പിണറായി വാഴ്‌ത്തല്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള പരമാര്‍ശങ്ങളും മുക്കി !

'പണി'കിട്ടുമെന്നു പേടി; പിണറായി വാഴ്‌ത്തല്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള പരമാര്‍ശങ്ങളും മുക്കി !

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം