More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എന്തിനാണ്‌ ബി.ജെ.പി. ഇങ്ങനെ പേടിക്കുന്നത്‌?' സിജെപി എക്‌സ് അക്കൗണ്ട് പൂട്ടിയതിനെതിരെ പിണറായി

Authored by സ്വന്തം ലേഖകന്‍ | Last updated: 23 May 2026, 11:37 PM | 1 min read

Print
Pinarayi opposes closing of CJP X account
തിരുവനന്തപുരം: 'കോക്രോച്ച്‌ ജനതാ പാര്‍ട്ടി' എന്ന യുവജന കൂട്ടായ്‌മയുടെ 'എക്‌സ്‌' അക്കൗണ്ട്‌ പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്‌ണുതയാണെന്നു പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്‍. ബി.ജെ.പി. എന്തിനാണ്‌ ഇങ്ങനെ പേടിക്കുന്നതെന്നും പിണറായി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ ചോദിച്ചു.

'ബി.ജെ.പിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്‌ഫോമിന്‌ വളരെ വേഗം ലഭിച്ചു. തൊഴില്‍ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തില്‍ ആകൃഷ്‌ടരായത്‌ നിലവിലുള്ള സാമൂഹികരാഷ്‌ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്‌ടിയുടെ പ്രതിഫലനമാണ്‌.

'പാറ്റകള്‍' എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്‌മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്‌ഥിതിക്കെതിരായുള്ള ശക്‌തമായ രാഷ്‌ട്രീയ പ്രതികരണത്തിന്റെ തീക്ഷ്‌ണത അതില്‍ കാണാം. ഈ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ്‌ കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക്‌ നയിക്കുന്നത്‌. ഒരു രാഷ്‌ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്‌ത്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌ ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്‌. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെ ശക്‌തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്‌തികളും ഇതിനെതിരേ ശക്‌തമായി പ്രതിഷേധിക്കണം.' -പിണറായി വിജയന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

രോഗബാധ അടുത്തിടപഴകുന്നതിലൂടെ മാത്രം; എബോള വേഗത്തില്‍ പടരില്ലെന്നത്‌ ആശ്വാസം, പിടിപെട്ടാല്‍ 30- 50 ശതമാനംവരെ മരണസാദ്ധ്യത

രോഗബാധ അടുത്തിടപഴകുന്നതിലൂടെ മാത്രം; എബോള വേഗത്തില്‍ പടരില്ലെന്നത്‌ ആശ്വാസം, പിടിപെട്ടാല്‍ 30- 50 ശതമാനംവരെ മരണസാദ്ധ്യത

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

'പണി'കിട്ടുമെന്നു പേടി; പിണറായി വാഴ്‌ത്തല്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള പരമാര്‍ശങ്ങളും മുക്കി !

'പണി'കിട്ടുമെന്നു പേടി; പിണറായി വാഴ്‌ത്തല്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള പരമാര്‍ശങ്ങളും മുക്കി !

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം

സാമൂഹിക മാധ്യമങ്ങളിലും വി.ഡി.എസ് സൂപ്പര്‍സ്‌റ്റാര്‍; ഇന്‍സ്‌റ്റാഗ്രാം ഫോളോവേഴ്‌സ്‌ 16 ലക്ഷം കടന്നു

സാമൂഹിക മാധ്യമങ്ങളിലും വി.ഡി.എസ് സൂപ്പര്‍സ്‌റ്റാര്‍; ഇന്‍സ്‌റ്റാഗ്രാം ഫോളോവേഴ്‌സ്‌ 16 ലക്ഷം കടന്നു