More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഉയർച്ചതാഴ്ചകൾ എന്നെ പലതും പഠിപ്പിച്ചു’; മുപ്പത്തിയേഴാം ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി ഭാമ

Authored by Web Desk | Last updated: 25 May 2026, 8:52 AM | 4 min read

Print
Actress- Bhama- Shares -An- Emotional- Post- on -Her- 37th -Birthday
മുപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ വികാരഭരിതമായ കുറിപ്പുമായി മലയാളികളുടെ പ്രിയനടി ഭാമ. തന്റെ പിറന്നാൾ ദിനത്തിൽ ജീവിതാനുഭവങ്ങളെയും ഈശ്വരവിശ്വാസത്തെയും കോർത്തിണക്കി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ തനിക്ക് തണലായ പ്രപഞ്ചനാഥന് നന്ദി പറഞ്ഞുകൊണ്ടാണ് ഭാമയുടെ കുറിപ്പ് ആരംഭിക്കുന്നത്.


‘ഓരോ ഉയർച്ച താഴ്ചകളും എന്നെ മനോഹരമായ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു… എല്ലാറ്റിലും എന്നോടൊപ്പം കൂടെ നടന്നതിന് നന്ദി, വാസുധാ നാഥാ. ഇന്ന് ഞാൻ 37-ാം വയസ്സിലേക്ക് കടക്കുമ്പോൾ, എന്റെ ഹൃദയം നന്ദിയാൽ നിറയുന്നു. എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും സുഭകാംക്ഷികൾക്കും നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകൾക്കും അനന്തമായ സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി,’ ഭാമ കുറിച്ചു. പ്രിയതാരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും സിനിമാ രംഗത്തെ സുഹൃത്തുക്കളുമാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.


ഈ പോസ്റ്റ് Instagram-ൽ കാണുക

bhamaa ഒരു പോസ്‌റ്റ് പങ്കിട്ടു (@bhamaa)




കോട്ടയം സ്വദേശിയായ രേഖിത ആർ. കുറുപ്പ് എന്ന പെൺകുട്ടി വെള്ളിത്തിരയിലെത്തിയപ്പോഴാണ് 'ഭാമ' എന്ന പേര് സ്വീകരിക്കുന്നത്. പ്രശസ്ത സംവിധായകൻ ലോഹിതദാസ് 2007-ൽ ഒരുക്കിയ 'നിവേദ്യം' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാമയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ 'സത്യഭാമ' എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടി മലയാളി പ്രേക്ഷകരുടെ മനസ്സിൽ പെട്ടെന്ന് ഇടംനേടി.


തുടർന്ന് തനതായ അഭിനയശൈലി കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഭാമ ഉയർന്നു. സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനകൻ, സെവൻസ്, ഹസ്ബൻഡ്സ് ഇൻ ഗോവ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങളിലെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാമ തന്റെ സാന്നിധ്യമറിയിച്ചു. പ്രത്യേകിച്ച് കന്നഡ സിനിമാ ലോകത്ത് വലിയ ജനപ്രീതിയാണ് താരം നേടിയത്. 2017-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'രാഗ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


വിജയകരമായ ബിസിനസ്സ് സംരംഭക കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാമ, തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തിയ ഹൊറർ-ത്രില്ലർ ചിത്രം 'സുമതി വളവ്' എന്ന സിനിമയിലൂടെ ഭാമ വീണ്ടും വെള്ളിത്തിരയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Tags

  • bhama

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  ' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

photo-www.instagram.com/priyadutt/

‘‘ഈ ആത്മബന്ധത്തിന് ഞാൻ നന്ദിയുള്ളവളാണ്"; സഞ്ജുഭായിയെ ചേർത്തുപിടിച്ച് പ്രിയ ദത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

photo-www.instagram.com/khushsundar/

ആരതിയെയും മക്കളെയും ചേർത്തുപിടിച്ച് ഖുശ്ബു; 'എന്റെ കുടുംബം' എന്ന ഹാഷ്‌ടാഗോടെ പുതിയ ചിത്രം പങ്കുവെച്ച് താരം

  മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

  വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്

വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്

photo-www.instagram.com/rahman_actor/

ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് റഹ്മാന്‍; മകള്‍ പകര്‍ത്തിയ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം