More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി; അഭിനന്ദനങ്ങളുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ

Authored by Web Desk | Last updated: 12 Jun 2026, 10:05 AM | 1 min read

Print
ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി; അഭിനന്ദനങ്ങളുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ലോക നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തുന്നത്. ഇപ്പോഴിതാ നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍.


'തുടര്‍ച്ചയായ ഭരണകാലയളവുകളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിന്റെയും രാജ്യത്തിന്റെ വിശ്വാസത്തിന്റെയും തെളിവാണിത്. ഞങ്ങളെ നയിക്കാനും പ്രചോദിപ്പിക്കാനും അങ്ങേയ്ക്ക് തുടര്‍ന്നും സാധിക്കട്ടെ. ജയ് ഹിന്ദ്.' എന്നാണ് നടന്‍ എക്‌സില്‍ കുറിച്ചത്.



ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി; അഭിനന്ദനങ്ങളുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ



പ്രധാനമന്ത്രി കസേരയില്‍ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി, പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് മറികടന്നത്


2014 മേയില്‍ ആദ്യമായി അധികാരമേറ്റ മോദി, 2019-ലും തുടർന്ന് 2024-ൽ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച് ഭരണം നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയും ആഗോള നയതന്ത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

Tags

  • ajay devgun

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Madhoo Shah about Mammootty (Image Source: Instagram)

‘റോജ’യിലെ ആ സീനില്‍ ഞാന്‍ നല്‍കിയ എക്സ്പ്രെഷന് മമ്മൂക്ക സാറുമായി ബന്ധമുണ്ട്; അദ്ദേഹത്തിന് പോലും അറിയാത്ത കാര്യമാണിത്...’മധു ഷാ

photo-x.com/ViratFanTeam/

മകൻ അകായ്‌ക്കൊപ്പം അവധിദിനം ആസ്വദിച്ച് വിരാട് കോഹ്‌ലിയും അനുഷ്‌കയും; ചിത്രങ്ങൾ വൈറൽ

Samvritha Akhil in her amma's saree (Image Source: Instagram)

തന്റെയത്ര പ്രായമുള്ള അമ്മയുടെ ട്രൈകളര്‍ സാരിയില്‍ ക്ലാസിക് എത്‌നിക് ലുക്കില്‍ സംവൃത; ‘എത്രയും പെട്ടെന്ന് ഞാനിത് കടം വാങ്ങു’മെന്ന് രജിഷ വിജയന്‍

photo-www.instagram.com/actress.maadhavi/

അഭിമാന നിമിഷം; മകളുടെ വലിയ നേട്ടം പങ്കുവെച്ച് നടി മാധവി

Akhil Marar criticizes the Chief Minister (Image Source: Facebook)

‘ജൻഡർ നോക്കി സൗജന്യം നൽകിയത് വിഡ്ഢിത്തരം; പുരുഷന്മാര്‍ കള്ള് കുടിച്ച് കുടുംബം നോക്കാത്ത തെണ്ടികളാണെ​ന്നാണോ?’ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

Abhinav Sunder Nayak, Basil Joseph and Ganesh Raj (Image Source: Instagram)

13 വര്‍ഷം കഴിഞ്ഞിട്ടും ബേസിലിന്റെ കള്ളച്ചിരിക്ക് മാറ്റമൊന്നുമില്ല; ബേസിലിനും ഗണേശ് രാജിനുമൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് അഭിനവ് സുന്ദര്‍ നായക്