More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു, മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ എന്നെ ഉപേക്ഷിച്ചു; തുറന്നു പറഞ്ഞ് ശില്‍പ്പ ഷെട്ടി

Authored by Web Desk | Last updated: 13 Jun 2026, 9:36 AM | 1 min read

Print
അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു, മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ എന്നെ ഉപേക്ഷിച്ചു; തുറന്നു പറഞ്ഞ് ശില്‍പ്പ ഷെട്ടി
ഒരു കാലത്ത് ഓഫ് സ്‌ക്രീനിലെയും ഓണ്‍ സ്‌ക്രീനിലെയും പ്രണയ ജോഡികളായിരുന്നു അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും.എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി ആ ബന്ധം തകര്‍ന്നു.


അക്ഷയ് കുമാറിന് മറ്റൊരു നടിയുമായുളള ബന്ധമാണ് പ്രണയ തകര്‍ച്ചയുടെ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അവര്‍ തമ്മിലുളള പ്രണയ തകര്‍ച്ചയുടെ കാര്യം തുറന്നു പറയുകയാണ് ശില്‍പ ഷെട്ടി. അക്ഷയ് തന്നെ മറ്റൊരാള്‍ക്ക് വേണ്ടി തന്നെ വഞ്ചിച്ചു എന്നാണ് ശില്‍പ ആരോപിച്ചത്.


ഒരാളെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും, പക്ഷെ ആയാള്‍ നിങ്ങളെ വഞ്ചിക്കുകയായിരിന്നുവെന്നും അറിയുമ്പോഴുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ എന്നെ സൗകര്യപൂര്‍വ്വം ഉപേക്ഷിച്ചു. എന്നോട് തെറ്റ് ചെയ്തത് അക്ഷയ് കുമാര്‍ മാത്രമാണ്. അതില്‍ മറ്റൊരു സ്ത്രീയെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രശ്‌നങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറുമായി ഇനി ഒരുമിച്ച് സിനിമ ചെയ്യില്ല എന്നും ഞാന്‍ തീരുമാനിച്ചിരുന്നു എന്നാണ് ശില്‍പ പറഞ്ഞത്.


ശില്‍പ പിന്നീട് ബിസിനസുകാരന്‍ രാജ് കുന്ദ്രയെയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ശില്‍പ ഷെട്ടി. അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമ്പോഴും റിയാലിറ്റി ഷോകളിലൂടേയും മറ്റും സജീവമായിരുന്നു ശില്‍പ.








Tags

  • shilpa shetty

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/janhvikapoor/

'Happy Place'; മനോഹരമായ ചിത്രങ്ങളുമായി ജാൻവി കപൂർ

photo-www.instagram.com/veenanair143/

‘ഞാൻ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്, എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം..’; കയ്യിൽ ‘മെഡിസിൻ അലർജി’ ടാറ്റൂ ചെയ്ത് നടി വീണ നായർ

"ട്രാൻസ് വ്യക്തിയെന്ന് വിളിക്കുന്നത് അധിക്ഷേപമല്ല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അനന്ദിത സുന്ദർ; മകളെ പ്രശംസിച്ച് ഖുശ്ബു

"ട്രാൻസ് വ്യക്തിയെന്ന് വിളിക്കുന്നത് അധിക്ഷേപമല്ല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അനന്ദിത സുന്ദർ; മകളെ പ്രശംസിച്ച് ഖുശ്ബു

' ഒരു റീത്തും വേണ്ട, മരിച്ച് മണിക്കൂര്‍ തികയും മുന്‍പേ എന്നെ ചാരമാക്കണം' ; നടന്‍ മഹേഷ് നായര്‍

' ഒരു റീത്തും വേണ്ട, മരിച്ച് മണിക്കൂര്‍ തികയും മുന്‍പേ എന്നെ ചാരമാക്കണം' ; നടന്‍ മഹേഷ് നായര്‍

photo-www.instagram.com/tripti_dimri/

വളര്‍ത്തുനായ ലിച്ചിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി നടി തൃപ്തി ദിമ്രി; ചിത്രങ്ങള്‍

Bhagyalakshmi about shobhana and thudarum movie (Image Source: Instagram)

‘ശോഭനയ്ക്കെങ്കിലും ഒരു വാക്ക് പറയാമായിരുന്നു, അതു ചെയ്തില്ല; എല്ലാ സീനിനും ഡബ്ബ് ചെയ്യിപ്പിച്ചിട്ട് അപമാനിച്ചതുപോലെയായി...’ ഭാഗ്യലക്ഷ്മി