More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഡച്ചുകാരെ ഞെട്ടിച്ച് 'സാമുറായ് പോരാട്ടം'; നെതര്‍ലന്‍ഡ്‌സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍!

Authored by Web Desk | Last updated: 15 Jun 2026, 8:12 AM | 1 min read

Print
ഡച്ചുകാരെ ഞെട്ടിച്ച് 'സാമുറായ് പോരാട്ടം'; നെതര്‍ലന്‍ഡ്‌സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍!
ഡാളസ്: ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്മാരായ നെതര്‍ലന്‍ഡ്‌സിന് ഏഷ്യന്‍ കരുത്തരായ ജപ്പാന്റെ ശക്തമായ മറുപടി. രണ്ടുതവണ പിന്നിലായിട്ടും തളരാത്ത വീര്യവുമായി പൊരുതിയ ജപ്പാന്‍, മുന്‍ ചാമ്പ്യന്മാരെ 2-2 എന്ന സമനിലയില്‍ തളച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഡെയ്ച്ചി കമാഡ നേടിയ തകര്‍പ്പന്‍ ഹെഡ്ഡറാണ് ജപ്പാന് അര്‍ഹിച്ച സമനില സമ്മാനിച്ചത്.

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ഈ പോരാട്ടത്തിന്റെ ആദ്യ പകുതി വിരസമായിരുന്നെങ്കിലും രണ്ടാം പകുതി കളിയിലെ ആവേശം വാനോളമുയര്‍ത്തി. പ്രീമിയര്‍ ലീഗ് താരങ്ങളുടെ കരുത്തില്‍ നെതര്‍ലന്‍ഡ്‌സ് വിജയം ഉറപ്പിച്ചെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് ജപ്പാന്‍ അട്ടിമറി വീര്യം പുറത്തെടുത്തത്. ലിവര്‍പൂള്‍ നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും വെസ്റ്റ് ഹാം താരം ക്രിസെന്‍സിയോ സമ്മര്‍വില്ലും നെതര്‍ലന്‍ഡ്‌സിനായി ലക്ഷ്യം കണ്ടു.

കളി തീരാന്‍ വെറും രണ്ട് മിനിറ്റ് ബാക്കിനില്‍ക്കെ, ക്രിസ്റ്റല്‍ പാലസ് താരം കമാഡ, കോകി ഒഗാവയുടെ ശ്രമത്തെ തന്ത്രപൂര്‍വ്വം ഗോളിലേക്ക് തിരിച്ചുവിട്ട് ജപ്പാന്റെ രക്ഷകനായി. മന്ദഗതിയിലായിരുന്ന ആദ്യ പകുതിയില്‍ റൊണാള്‍ഡ് കൂമാന്റെ ഡച്ച് പടയാണ് ജപ്പാന്‍ പ്രതിരോധത്തെ കൂടുതല്‍ പരീക്ഷിച്ചത്. ഡച്ച് താരം ഡോണ്യെല്‍ മാലെന്റെ മൂന്ന് ഗോള്‍ ശ്രമങ്ങള്‍ ജപ്പാന്‍ ഗോളി സിയോണ്‍ സുസുക്കി അത്യുഗ്രന്‍ സേവുകളിലൂടെയാണ് തടഞ്ഞിട്ടത്.

രണ്ടാം പകുതി ആരംഭിച്ച് ആറാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം റയാന്‍ ഗ്രാവന്‍ബെര്‍ച്ചിന്റെ മനോഹരമായ ക്രോസില്‍ തലവെച്ച് ക്യാപ്റ്റന്‍ വാന്‍ ഡൈക്ക് നെതര്‍ലന്‍ഡ്‌സിന് ആദ്യ ലീഡ് നല്‍കി. എന്നാല്‍ ഈ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു. ആറ് മിനിറ്റുകള്‍ക്കുള്ളില്‍ ജപ്പാന്റെ കെയ്റ്റോ നകാമുറ ബോക്‌സിന് പുറത്തുനിന്ന് ഉതിര്‍ത്ത ലോ ഷൂട്ട് ഡച്ച് ഗോള്‍കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രുഗനെ കീഴടക്കി വലയില്‍ കയറി

64-ാം മിനിറ്റില്‍ ഡച്ചുകാര്‍ വീണ്ടും തങ്ങളുടെ ക്ലാസ് തെളിയിച്ചു. പെനാല്‍റ്റി ബോക്‌സിലേക്ക് വെട്ടിയൊഴിഞ്ഞുകയറിയ സമ്മര്‍വില്ലെ, ജപ്പാന്‍ ഗോളിക്ക് ഒരവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ച് നെതര്‍ലന്‍ഡ്‌സിന് വീണ്ടും ലീഡ് സമ്മാനിച്ചു. വിജയമുറപ്പിച്ച് നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെയാണ് നാടകീയമായ ക്ലൈമാക്‌സിന് ഡാളസ് സാക്ഷ്യം വഹിച്ചത്. കമാഡയിലൂടെ ജപ്പാന്‍ രണ്ടാം തവണയും സമനില പിടിച്ചതോടെ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് 'സാമുറായ് ബ്ലൂ' ആരാധകര്‍ ആവേശക്കടലിലായി. ഒടുവില്‍ ഇരുടീമുകളും പോയിന്റ് പങ്കിട്ട് പിരിഞ്ഞു.

Tags

  • samurai
  • japan
  • netherlands

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹര്‍ഷിതം , ടൂര്‍ ഡി ഫ്രാന്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരി

ഹര്‍ഷിതം , ടൂര്‍ ഡി ഫ്രാന്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരി

ടീം ഇന്ത്യ കൊളംബോയില്‍

ടീം ഇന്ത്യ കൊളംബോയില്‍

ലൂസാനില്‍ കാണാം

ലൂസാനില്‍ കാണാം

തകര്‍പ്പന്‍ അബ്‌ദുള്ള

തകര്‍പ്പന്‍ അബ്‌ദുള്ള

ക്രിസ്‌റ്റ്യാനോയ്‌ക്ക് കല്യാണം

ക്രിസ്‌റ്റ്യാനോയ്‌ക്ക് കല്യാണം

No Image

അഭിഷേക്‌ മോഹന്‍ ട്രിവാന്‍ഡ്രം റോയല്‍സില്‍

Comments