More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

ചൈനയിലെ ഭൂചലനം; ഒരു മരണം

Authored by Web Desk | Last updated: 16 Jun 2026, 11:53 PM | 1 min read

Print

ബെയ്‌ജിങ്‌: വടക്കുപടിഞ്ഞാറന്‍ ചൈനീസ്‌ പ്രവിശ്യയായ ഖിന്‍ഗായില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ ഒരു മരണം. നാലു പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം വൈകിട്ട്‌ 5:06നാണു റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്‌. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന്‌ സമീപമുള്ള കല്‍ക്കരി ഖനികളിലെ തൊഴിലാളികളെ മുഴുവന്‍ ഒഴിപ്പിച്ചതായും, നാശനഷ്‌ടങ്ങളും ആളപായവും അധികൃതര്‍ വിലയിരുത്തി വരികയാണെന്നും ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. പ്രധാന ഭൂചലനത്തിന്‌ പിന്നാലെ 4.9 തീവ്രതയുള്ള ഒന്ന്‌ ഉള്‍പ്പെടെ നിരവധി തുടര്‍ചലനങ്ങളും ഉണ്ടായി. ഇന്ത്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക്‌ പ്ലേറ്റുകള്‍ കൂട്ടിയിടിക്കുന്ന സജീവമായ ഭ്രംശരേഖകളില്‍ സ്‌ഥിതി ചെയ്യുന്നതിനാല്‍ ഖിന്‍ഗായ്‌, സിചുവാന്‍, ടിബറ്റ്‌ എന്നിവയുള്‍പ്പെടെയുള്ള ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യകള്‍ ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള പ്രദേശങ്ങളാണ്‌.

ഈ ഭൗമശാസ്‌ത്രപരമായ സവിശേഷത കാരണം വര്‍ഷങ്ങളായി ഈ മേഖലയില്‍ നിരവധി ശക്‌തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇന്നലെ പുലര്‍െച്ച ഇന്തോനീഷ്യയിലും 6.8 തീവ്രത രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം ഉണ്ടായി. പ്രാദേശിക സമയം രാവിലെ 08:57ന്‌ ഭൂമിക്കടിയില്‍ 45 കിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂചലനം ഉണ്ടായതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്തോനീഷ്യയിലെ പലുവിലും മധ്യ സുലവേസിയുടെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ജനങ്ങള്‍ വീടുകളില്‍നിന്ന്‌ ഒഴിഞ്ഞുപോയി. ഈ മാസം ഏഷ്യയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശക്‌തമായ ഭൂചലനമാണിത്‌.ഇതിനുമുമ്പ്‌ ഈ മാസം 8ന്‌ ഫിലിപ്പീന്‍സിലും 7.7 തീവ്രത രേഖപ്പെടുത്തിയ അതിശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവകാശവാദവുമായി ട്രംപ്‌: ഞാനാണ്‌ ബോസ്‌, ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ തലയിലേക്ക്‌ വീണ്ടും ബോംബുകള്‍ ഇടും

അവകാശവാദവുമായി ട്രംപ്‌: ഞാനാണ്‌ ബോസ്‌, ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ തലയിലേക്ക്‌ വീണ്ടും ബോംബുകള്‍ ഇടും

ഒന്നു വിളിച്ചാല്‍ മതി, ടോയ്‌ലറ്റ്‌ അരികിലെത്തും

ഒന്നു വിളിച്ചാല്‍ മതി, ടോയ്‌ലറ്റ്‌ അരികിലെത്തും

ഇന്ത്യയെ യു.എസ്‌. സംരക്ഷിക്കുമെന്നും ട്രംപ്‌; നാവികരുടെ സുരക്ഷ തേടി മോദി

ഇന്ത്യയെ യു.എസ്‌. സംരക്ഷിക്കുമെന്നും ട്രംപ്‌; നാവികരുടെ സുരക്ഷ തേടി മോദി

യു.എസ്‌.-ഇറാന്‍ ധാരണാപത്രം: ചടങ്ങില്‍ ഖത്തറും

യു.എസ്‌.-ഇറാന്‍ ധാരണാപത്രം: ചടങ്ങില്‍ ഖത്തറും

No Image

മരിച്ച 12 പേരില്‍ ഇന്ത്യക്കാരനും

No Image

ആഗോള വെല്ലുവിളികള്‍ ചര്‍ച്ചചെയ്‌ത്‌ ജി7 നേതാക്കള്‍