More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' നെറികേടുകള്‍ പറഞ്ഞ് അരി വാങ്ങുന്ന പരമന്‍മാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്' ; യൂട്യൂബര്‍ക്കെതിരെ ലക്ഷ്മി പ്രിയ

Authored by Web Desk | Last updated: 18 Jun 2026, 10:09 AM | 1 min read

Print
' നെറികേടുകള്‍ പറഞ്ഞ് അരി വാങ്ങുന്ന പരമന്‍മാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്' ; യൂട്യൂബര്‍ക്കെതിരെ ലക്ഷ്മി പ്രിയ
യൂട്യൂബര്‍ അതുല്‍ വ്‌ളോഗിനെതിരെ നടി ലക്ഷ്മി പ്രിയ. നടി പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുളളതെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസമാണ് അവര്‍ കാണിക്കുന്നതെന്നും അതുല്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. എന്നെക്കുറിച്ച് എഴന്റ വീട്ടില്‍ വന്നു നിന്ന് കണ്ടത് പോലെയാണ് പോസ്റ്റെന്ന് പറഞ്ഞ ലക്ഷ്മിപ്രിയ, ഈ വൈരാഗ്യത്തിന് കാരണം എന്താണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നാളെ മൊഴി നല്‍കുമെന്നും പറയുന്നു.


''എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ്‌ ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം.


ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്. ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര Acp മനോജ്‌ സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർത്ഥo ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും.




നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങൾ മൂടി വച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസ്സില്ല. സത്യമേവ ജയതേ ധർമ്മമേവ ജയതേ'' -ലക്ഷ്മിപ്രിയ കുറിച്ചു.

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  മോഹന്‍ലാല്‍ മീര ജാസ്മിന്‍ ചിത്രം ' അതിമനോഹരം' ഷൂട്ടിങ് പുരോഗമിക്കുന്നു

മോഹന്‍ലാല്‍ മീര ജാസ്മിന്‍ ചിത്രം ' അതിമനോഹരം' ഷൂട്ടിങ് പുരോഗമിക്കുന്നു

  വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുളള ചിത്രം പങ്കിട്ട് ശ്വേത മേനോന്‍

വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുളള ചിത്രം പങ്കിട്ട് ശ്വേത മേനോന്‍

photo-www.instagram.com/randeephooda/

മാതാപിതാക്കളുടെ 55-ാം വിവാഹവാർഷികദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ രൺദീപ് ഹൂഡ

photo-www.facebook.com/nmbadusha

' വിട്ട് പോയി എന്ന് ഇപ്പഴും വിശ്വസിക്കാന്‍ പറ്റുന്നില്ല' ; സച്ചിയുടെ ഓര്‍മ്മദിനത്തില്‍ ചിത്രം പങ്കുവച്ച് എന്‍.എം.ബാദുഷ

 സെന്‍സര്‍ ചെയ്ത ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു; മോളിവുഡ് ടൈംസ് സിനിമയ്‌ക്കെതിരെ കേസ്

സെന്‍സര്‍ ചെയ്ത ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു; മോളിവുഡ് ടൈംസ് സിനിമയ്‌ക്കെതിരെ കേസ്

photo-www.instagram.com/actorvishalofficial/

"15 വർഷത്തെ ചലഞ്ച്, 'അവൻ ഇവൻ' ഓർമ്മകളിൽ വിശാൽ; അത്തരമൊരു കഥാപാത്രം ഇനി ഒരിക്കലും ചെയ്യില്ലെന്ന് താരം