
തിരുവനന്തപുരം: ഭൂപരിഷ്കരണം 2 നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും വേഗത്തിലുമാക്കുമെന്നും മുഖ്യമ്രന്തി. ഭൂനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുമെന്നും പറഞ്ഞു.
ഭൂമി പരിവര്‍ത്തനം സുതാര്യമാക്കും. ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തും. ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
റീന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ആക്കിമാറ്റും. ഇതിനായി 100 കോടി രൂപ വകയിരുത്തും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാക്കും.






