More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അപ്പോൾ ഇതിനായിരുന്നു മെസ്സി കണ്ണിരണിഞ്ഞത്; മോശം വാർത്തകൾ പ്രചരിപ്പിക്കരുതേയെന്ന് കുടുംബം

Authored by Web Desk | Last updated: 19 Jun 2026, 4:22 PM | 1 min read

Print
അപ്പോൾ ഇതിനായിരുന്നു മെസ്സി കണ്ണിരണിഞ്ഞത്; മോശം വാർത്തകൾ പ്രചരിപ്പിക്കരുതേയെന്ന് കുടുംബം
ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം ലയണൽ മെസ്സി കണ്ണീരണിഞ്ഞതെന്തിനാണ്? തന്റെ കണ്ണീരിന് ഫുട്ബോൾ മത്സരവുമായി യാതൊരു ബന്ധവും ഇല്ലെന്ന് താരം വാർത്താസമ്മേളനത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ഊഹാപോഹങ്ങൾക്ക് വഴിതുറന്നിരുന്നു. തുടർന്ന് ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അന്തരിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകളുടെ പ്രവാഹമായിരുന്നു.


പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കടുത്ത പ്രതികരണവുമായി മെസ്സിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് യഥാർത്ഥ വിവരം ലോകമറിയുന്നത്. 68-കാരനായ ജോർജ് മെസ്സി നിലവിൽ ചികിൽസയിലാണെന്നും എന്നാൽ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും വ്യക്തമാക്കിയ കുടുംബം, ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഇഎസ്‌പിഎന്നിന് നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.


"ജോർജ് മെസ്സി നിലവിൽ ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിൽസയിലാണ്. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്, ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പ്രചരിക്കുന്ന ഊഹാപോഹങ്ങളിലും വാർത്തകളിലും കുടുംബത്തിനുള്ള കടുത്ത അമർഷം രേഖപ്പെടുത്തുന്നു. തികച്ചും വ്യക്തിപരമായൊരു കുടുംബവിഷയത്തെ ഇത്രയും വിവേചനമില്ലാതെയും ബഹുമാനമില്ലാതെയും കൈകാര്യം ചെയ്തത് വേദനാജനകമാണ്. ഒരു വ്യക്തിയുടെ ആരോഗ്യവും കുടുംബത്തിന്റെ സമാധാനവും ഇത്തരം മാധ്യമ വാർത്തകൾക്ക് ഇരയാക്കരുത്” എന്നും കുടുംബം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.


ഈ വാർത്ത പുറത്തുവന്നതോടെയാണ് ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിനിടെ ലയണൽ മെസ്സി വികാരാധീനനായതിന്റെ യഥാർത്ഥ കാരണം ആരാധകർക്ക് വ്യക്തമാകുന്നത്. പിതാവിന്റെ രോഗവിവരമാണ് മെസ്സിയെ അലട്ടിയിരുന്നതെന്ന് ഇപ്പോൾ കുടുംബത്തിന്റെ പ്രസ്താവനയോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

Tags

  • lionel messi
  • jorge messi
  • tears

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം

സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി

സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി

സമാധാനത്തിന് അഭ്യര്‍ത്ഥിച്ച് ലോകകപ്പിലെ ഇറാന്‍ ടീം ; ലോസ് ആഞ്ചലസിലെ ലോക്കര്‍ റൂമില്‍ കൈയ്യെഴുത്ത് കുറിപ്പ്

സമാധാനത്തിന് അഭ്യര്‍ത്ഥിച്ച് ലോകകപ്പിലെ ഇറാന്‍ ടീം ; ലോസ് ആഞ്ചലസിലെ ലോക്കര്‍ റൂമില്‍ കൈയ്യെഴുത്ത് കുറിപ്പ്

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ

ശുചിമുറിയിലെ ഫ്‌ലഷ് ടാങ്കില്‍ മൊബൈല്‍ഫോണ്‍ ഒളിപ്പിച്ചു ; നീറ്റ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥി പിടിയില്‍

ശുചിമുറിയിലെ ഫ്‌ലഷ് ടാങ്കില്‍ മൊബൈല്‍ഫോണ്‍ ഒളിപ്പിച്ചു ; നീറ്റ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥി പിടിയില്‍

KEAM പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു

KEAM പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു