More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പുനർജനി കേസ്: 'വി.ഡി. സതീശനെ ബന്ധിപ്പിക്കാൻ തെളിവൊന്നുമില്ല'; രമേശ് ചെന്നിത്തല

Authored by Web Desk | Last updated: 06 Aug 2026, 2:32 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് കേസിൽ അന്വേഷണം നടന്നതെന്നും തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ മനസ്സിലാകാത്തത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാത്രമാണെന്നും ചെന്നിത്തല വിമർശിച്ചു. മുൻ മുഖ്യമന്ത്രി എന്തുകൊണ്ടാണ് കേസ് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് വിട്ടുനൽകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ശ്രീജിത്തിനെതിരെ ഒരു കേസും നിലനിന്നിരുന്നില്ലെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പ്രളയബാധിത മേഖലകൾ സന്ദർശിച്ചിരുന്നുവെന്നും മുൻ മുഖ്യമന്ത്രിയും താനും ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയപ്പോൾ പോലും അദ്ദേഹം ഒരിടത്തും താഴെയിറങ്ങിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതിശക്തമായ മഴയ്ക്കിടെ സ്ഥലത്തെത്താതിരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനായിരുന്നുവെന്നും, അതേസമയം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി അവലോകന യോഗങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

  • punarjani case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാക്വം ലിഫ്റ്റുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; നടപടി ശക്തമാക്കാൻ നിർദേശം

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാക്വം ലിഫ്റ്റുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; നടപടി ശക്തമാക്കാൻ നിർദേശം

കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; എമർജൻസി വാതിൽ തുറക്കാൻ ശ്രമം

കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; എമർജൻസി വാതിൽ തുറക്കാൻ ശ്രമം

രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം; ഫ്രീസറില്ലാ ആംബുലൻസിൽ കൊണ്ടുപോയെന്ന് പരാതി

രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം; ഫ്രീസറില്ലാ ആംബുലൻസിൽ കൊണ്ടുപോയെന്ന് പരാതി

എഫ്സിആർഎ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ; ക്രിസ്ത്യൻ ട്രസ്റ്റുകളുടെ പ്രവർത്തനം ഉദ്ധരിച്ച് ലേഖനം

എഫ്സിആർഎ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ; ക്രിസ്ത്യൻ ട്രസ്റ്റുകളുടെ പ്രവർത്തനം ഉദ്ധരിച്ച് ലേഖനം

പുരുഷോത്തമന്റെ ഷെഡ് കത്തിക്കല്‍: പാര്‍ട്ടിക്ക് ബന്ധമില്ല, പക്ഷേ ജയിലില്‍ പോയതെല്ലാം സിപിഎമ്മുകാരെന്ന് കുഞ്ഞികൃഷ്ണന്‍

പുരുഷോത്തമന്റെ ഷെഡ് കത്തിക്കല്‍: പാര്‍ട്ടിക്ക് ബന്ധമില്ല, പക്ഷേ ജയിലില്‍ പോയതെല്ലാം സിപിഎമ്മുകാരെന്ന് കുഞ്ഞികൃഷ്ണന്‍

കുടുംബവഴക്കിനിടെ ചില്ല് തകർത്തു; കൈ മുറിഞ്ഞ് രക്തസ്രാവത്തിൽ 49കാരൻ മരിച്ചു

കുടുംബവഴക്കിനിടെ ചില്ല് തകർത്തു; കൈ മുറിഞ്ഞ് രക്തസ്രാവത്തിൽ 49കാരൻ മരിച്ചു

Comments