More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍

Authored by Web Desk | Last updated: 20 Jun 2026, 2:15 PM | 2 min read

Print
ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍
7-സീറ്റര്‍ ഇവി സെഗ്മെന്റില്‍ പരീക്ഷണത്തിന് ഇറങ്ങിയ മഹീന്ദ്ര വലിയ വിജയമാണ് XEV 9S മോഡലിലൂടെ നേടിയെടുത്തത്. XUV 7XO എസ്യുവിയുടെ വൈദ്യുത പതിപ്പായ വണ്ടിക്ക് ഇന്ത്യക്കാരില്‍ നിന്നും വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പായ്ക്ക് വണ്‍ എബോവ്, പായ്ക്ക് ടു എബോവ്, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോവ് എന്നിങ്ങനെ നാല് പ്രധാന വേരിയന്റുകളിലാണ് XEV 9S ഇവി വിപണനത്തിന് എത്തുന്നത്. ഇതില്‍ ടോപ്പ് വേരിയന്റുകളുടെ മാത്രം ഡെലിവറി ആരംഭിച്ച കമ്പനി ഇപ്പോഴിതാ ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണവും ആരംഭിച്ചിരിക്കുയാണ്. XEV 9S ഇവിയുടെ ബേസ് പാക്ക് വണ്‍ എബോവ് ട്രിമ്മിന് 19.95 ലക്ഷം രൂപയില്‍ നിന്നാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.


ബേസ് വേരിയന്റാണെങ്കിലും കണ്ടാല്‍ ബേസിക്കാല്ലാത്ത രീതിയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര XEV 9S ഇവിയുടെ പാക്ക് വണ്‍ എബോവിനെ ഒരുക്കിയിരിക്കുന്നത്. ആദ്യ നോട്ടത്തില്‍ ടോപ്പ് വേരിയന്റും തമ്മില്‍ വലിയ വ്യത്യാസവും തോന്നിയേക്കില്ല. ബേസ് പാക്ക് വണ്‍ എബോവ് വേരിയന്റില്‍ പോലും ടോപ്പ് വേരിയന്റ് പോലുള്ള നിരവധി ഘടകങ്ങള്‍ ലഭ്യമാണ്. എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഐസ്-ക്യൂബ് ഫോഗ് ലൈറ്റുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ വാഷറും വൈപ്പറും, ഓട്ടോ ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് ഫാന്‍സി ഫ്രെയിംലെസ് വൈപ്പറുകള്‍ എന്നിവയെല്ലാം മഹീന്ദ്ര XEV 9S ഇവിയുടെ പാക്ക് വണ്‍ എബോവ് വേരിയന്റില്‍ ലഭിക്കുന്നതാണ്. ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്രണ്ട് ക്യാമറ, സൈഡ് ക്യാമറകള്‍, ADAS റഡാര്‍ മൊഡ്യൂള്‍, ഓട്ടോമാറ്റിക് പോപ്പ് ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് പായ്ക്ക് വണ്‍ എബൗവിന്റെ പോരായ്മകള്‍.


പ്രീമിയം പോപ്പ്-അപ്പ് ഫ്‌ലാപ്പ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇല്യൂമിനേറ്റഡ് ഗിയര്‍ സെലക്ടര്‍, ഐ-ഡ്രൈവ് ഡയല്‍ എന്നിവയുള്ള സെന്റര്‍ കണ്‍സോള്‍ പോലും ടോപ്പ് വേരിയന്റിന് സമാനമാണ്. സ്റ്റിയറിംഗ് വീല്‍ പോലും ടോപ്പ് വേരിയന്റിലെ പോലെ തന്നെയാണ്. റീജെന്‍ നിയന്ത്രിക്കാന്‍ പാഡില്‍ ഷിഫ്റ്ററുകള്‍ ഉണ്ട്. ബേസ് വേരിയന്റില്‍ ഒരു പനോരമിക് സണ്‍റൂഫ് പോലും ഉണ്ട്. ബൂട്ട് ലൈറ്റ് ഉള്‍പ്പെടെയുള്ള എല്‍ഇഡി ഇന്റീരിയര്‍ ലൈറ്റിംഗ്, മൂന്ന്-വരി സീറ്റിംഗ്, താഴെ കൂള്‍ഡ് കമ്പാര്‍ട്ട്മെന്റുള്ള ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിയര്‍ എസി വെന്റുകള്‍, അഡ്ജസ്റ്റബിള്‍ ഹെഡ്റെസ്റ്റുകള്‍, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍ക്കുള്ള തേര്‍ഡ് ഡിസ്പ്ലേ, ഹൈഡ്രോളിക് ബോണറ്റ് സ്ട്രറ്റുകള്‍, 150L ഫ്രങ്ക്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, ഇല്യൂമിനേറ്റഡ് ലോഗോകള്‍ എന്നിവയാണ് മോഡലിലെ മറ്റ് ഫീച്ചറുകള്‍.


പവര്‍ഡ്, വെന്റിലേറ്റഡ് സീറ്റുകള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഡാഷ്, ഡോര്‍ ട്രിമ്മുകളിലെ സോഫ്റ്റ്-ടച്ച് ഘടകങ്ങള്‍, ഓട്ടോ-ഡിമ്മിംഗ് IRVM, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍, 1400W ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ, ഓട്ടോ-ഫോള്‍ഡിംഗ് ORVM-കള്‍ എന്നിവ പോലുള്ള ഫീച്ചറുകളാണ് XEV 9S ഇവിയുടെ ടോപ്പ് വേരിയന്റില്‍ ലഭിക്കുക. ബേസ് പായ്ക്ക് വണ്‍ എബോവ് വേരിയന്റില്‍ നിന്ന് തന്നെ 59 kWh, 79 kWh ബാറ്ററി ഓപ്ഷനുകള്‍ XEV 9S ഇവിക്ക് ലഭിക്കുന്നുണ്ട്.










Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ;   Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ; Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ

സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ

പഴയ പോലെ അല്ല ; X440 ശ്രേണിയിലെ മുഴുവന്‍ മോഡലുകളുടെയും വില കൂട്ടി ഹാര്‍ലി ഡേവിഡ്സണ്‍

പഴയ പോലെ അല്ല ; X440 ശ്രേണിയിലെ മുഴുവന്‍ മോഡലുകളുടെയും വില കൂട്ടി ഹാര്‍ലി ഡേവിഡ്സണ്‍

ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മിനി കണ്‍ട്രിമാന്‍ C വിപണിയില്‍ അവതരിപ്പിച്ചു

ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മിനി കണ്‍ട്രിമാന്‍ C വിപണിയില്‍ അവതരിപ്പിച്ചു

ഏറ്റവും പുതിയ ഇലക്ട്രിക് കാറായ eC3X ഔദ്യോഗികമായി അവതരിപ്പിച്ച് സിട്രണ്‍

ഏറ്റവും പുതിയ ഇലക്ട്രിക് കാറായ eC3X ഔദ്യോഗികമായി അവതരിപ്പിച്ച് സിട്രണ്‍