More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്ത് മഴയില്‍ ഗണ്യമായ കുറവ്; ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴക്കുറവ്

Authored by Web Desk | Last updated: 22 Jun 2026, 10:03 AM | 1 min read

Print
സംസ്ഥാനത്ത് മഴയില്‍ ഗണ്യമായ കുറവ്; ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴക്കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 1 മുതൽ നിലവിലെ തീയതി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. സംസ്ഥാനത്തെ 10 ജില്ലകളിൽ ലഭിച്ച മഴ ശരാശരിയേക്കാൾ താഴെയാണെന്നും വകുപ്പ് വ്യക്തമാക്കി.

കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ തോതിൽ മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ്. ഇവിടെ 56 ശതമാനം മഴക്കുറവാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ തിരുവനന്തപുരത്ത് 29 മില്ലിമീറ്റർ മഴ ലഭിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും തെക്കൻ കേരളത്തിലായിരുന്നു ശക്തമായ മഴ അനുഭവപ്പെട്ടത്. എന്നാൽ നാളെയോടെ കാലവർഷം വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ഈ മാസം അവസാനത്തോടെ കാലവർഷം ശക്തിപ്രാപിക്കുമെന്നും മഴയുടെ ലഭ്യത മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒറ്റരാത്രിയില്‍ തന്നെ ഓട്ടോയും ജീപ്പും അടിച്ചുമാറ്റി ; ഉണ്ണിക്കുട്ടനെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി

ഒറ്റരാത്രിയില്‍ തന്നെ ഓട്ടോയും ജീപ്പും അടിച്ചുമാറ്റി ; ഉണ്ണിക്കുട്ടനെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി

അമിതഭാരവുമായി പോയ ലോറിയുടെ കയര്‍ പൊട്ടി ; തടി മറിഞ്ഞ് പിന്നാലെ വന്ന കാറിനുമേല്‍ വീണു; 32,000 രൂപ പിഴ...!

അമിതഭാരവുമായി പോയ ലോറിയുടെ കയര്‍ പൊട്ടി ; തടി മറിഞ്ഞ് പിന്നാലെ വന്ന കാറിനുമേല്‍ വീണു; 32,000 രൂപ പിഴ...!

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി