More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഫിഫ ലോകകപ്പിൽ അച്ചാറും ഗോളടിച്ചു; റഫറിയെ രക്ഷിച്ചത് അച്ചാർ വെള്ളം!

Authored by Web Desk | Last updated: 22 Jun 2026, 11:08 AM | 1 min read

Print
ഫിഫ ലോകകപ്പിൽ അച്ചാറും ഗോളടിച്ചു; റഫറിയെ രക്ഷിച്ചത് അച്ചാർ വെള്ളം!
സീറ്റിൽ: മിക്ക അടുക്കളയിലെയും സ്ഥിരസാന്നിധ്യമായ അച്ചാർ ഫിഫ ലോകകപ്പിലും താരമായി! അമേരിക്കയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിലാണ് അച്ചാർ വാർത്തകളിൽ ഇടം നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള അമേരിക്കയുടെ 2-0 വിജയത്തിനിടയിൽ, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റഫറി ഫെലിക്‌സ് സ്വെയറിന് പെട്ടെന്ന് മസിൽ കയറിയപ്പോഴാണ് ഈ വിചിത്രമായ പ്രതിവിധി വലിയ വാർത്തയായത്.


സീറ്റിലിൽ നടന്ന മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ, പരിചയസമ്പന്നനായ ഈ ജർമ്മൻ ഒഫീഷ്യൽ യുഎസ് ഡിഫൻഡർ ക്രിസ് റിച്ചാർഡ്സിന് മഞ്ഞക്കാർഡ് കാണിച്ചതിന് തൊട്ടുപിന്നാലെയാണ് മസിൽ കയറി കടുത്ത വേദനയോടെ നിലത്തുവീഴുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തത്. ഇരു ടീമുകളിലെയും കളിക്കാർ ഉടൻ തന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി. ഓസ്‌ട്രേലിയൻ മിഡ്‌ഫീൽഡർ എയ്‌ഡൻ ഒ നീൽ, യുഎസ് ഫോർവേഡ് ഫോളാരിൻ ബലോഗൻ, കൂടാതെ അസിസ്റ്റന്റ് റഫറിമാരിൽ ഒരാളും ചേർന്ന് അദ്ദേഹത്തിന്റെ കാൽ നീട്ടിവെക്കാൻ സഹായിച്ചു.


തൊട്ടുപിന്നാലെയാണ് ആരാധകരെ അമ്പരപ്പിച്ച ആ നിമിഷം അരങ്ങേറിയത്. ഹെഡ് റഫറിയായ ഫെലിക്‌സ് സ്വെയറിന്റെ ആരോഗ്യപ്രശ്നം കാരണം മത്സരം അൽപ്പനേരത്തേക്ക് തടസ്സപ്പെട്ടിരുന്നു. ഈ സമയത്താണ് അദ്ദേഹത്തിന് അച്ചാർ വെള്ളം നൽകിയതും അത്ഭുതകരമെന്നോണം അദ്ദേഹം സുഖം പ്രാപിച്ചതും. മസിൽ കയറ്റത്തിന് പെട്ടെന്ന് ആശ്വാസം നൽകാൻ അച്ചാർ വെള്ളത്തിന് സാധിക്കുമെന്നത് കൊണ്ടാണ് ഈ വിദ്യ പ്രയോഗിച്ചത്.


രാഷ്ട്രീയ തർക്കങ്ങൾ, വിസ പ്രശ്നങ്ങൾ, കളിക്കാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ, ചരിത്രപരമായ നിയമ മാറ്റങ്ങൾ, വിവാദപരമായ റഫറിയിംഗ് തീരുമാനങ്ങൾ, റെക്കോർഡ് ടിക്കറ്റ് നിരക്കുകൾ എന്നിവയെല്ലാം ചേർന്ന് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ടൂർണമെന്റുകളിലൊന്നായി 2026-ലെ ലോകകപ്പ് മാറിക്കഴിഞ്ഞു. നെതർലൻഡ്‌സ് ലോകകപ്പിൽ 100 ഗോളുകൾ തികയ്ക്കുന്ന എട്ടാമത്തെ ടീമായി മാറിയതും ഇതേ ടൂർണമെന്റിലാണ്. ഇതിനിടയിലാണ് അച്ചാർ വെള്ളവും വാർത്തകളിൽ ഇടം നേടുന്നത്.

Tags

  • pickle water
  • fifa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമിതഭാരവുമായി പോയ ലോറിയുടെ കയര്‍ പൊട്ടി ; തടി മറിഞ്ഞ് പിന്നാലെ വന്ന കാറിനുമേല്‍ വീണു; 32,000 രൂപ പിഴ...!

അമിതഭാരവുമായി പോയ ലോറിയുടെ കയര്‍ പൊട്ടി ; തടി മറിഞ്ഞ് പിന്നാലെ വന്ന കാറിനുമേല്‍ വീണു; 32,000 രൂപ പിഴ...!

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി

കാക്കനാട് സൈക്കിൾ അപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് പൊലീസ് പരിശോധന

കാക്കനാട് സൈക്കിൾ അപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് പൊലീസ് പരിശോധന