More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് എം. ലിജു; മുഖ്യമന്ത്രിയെ കാണും

Authored by Web Desk | Last updated: 22 Jun 2026, 1:02 PM | 1 min read

Print
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് എം. ലിജു; മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് എക്‌സൈസ് മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. വിഷയത്തിൽ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കാനായി മന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിയമസഭാ മന്ദിരത്തിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച.


വകുപ്പ് മന്ത്രിയുമായി മുൻകൂർ ആലോചന നടത്താതെയാണ് നികുതി ഇളവ് പ്രഖ്യാപിച്ചതെന്നതാണ് എം. ലിജുവിന്റെ പ്രധാന പ്രതിഷേധം. എക്‌സൈസ് നയത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ രാഷ്ട്രീയമായും ഭരണപരമായും നിർണായകമാണെന്നും, വിഷയത്തിൽ പാർട്ടി തലത്തിലോ വകുപ്പുതലത്തിലോ ചർച്ച നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുത്തതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.


ഇതിനിടെ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതികരണമാണ് ഉയരുന്നത്. ഓർത്തഡോക്സ് സഭയും സിറോ മലബാർ സഭയും സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. സർക്കാരിന്റെ നീക്കം സംശയാസ്പദമാണെന്നും, ഇത് ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. പുതുതലമുറയെ ലഹരിയിലേക്ക് നയിക്കാനിടയുള്ള തീരുമാനമാണിതെന്നും, തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; instagram

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്; രാജി പ്രഖ്യാപിച്ച് കെയ്ർ സ്റ്റാർമർ

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പക; 4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പക; 4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം

സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി

സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി

സമാധാനത്തിന് അഭ്യര്‍ത്ഥിച്ച് ലോകകപ്പിലെ ഇറാന്‍ ടീം ; ലോസ് ആഞ്ചലസിലെ ലോക്കര്‍ റൂമില്‍ കൈയ്യെഴുത്ത് കുറിപ്പ്

സമാധാനത്തിന് അഭ്യര്‍ത്ഥിച്ച് ലോകകപ്പിലെ ഇറാന്‍ ടീം ; ലോസ് ആഞ്ചലസിലെ ലോക്കര്‍ റൂമില്‍ കൈയ്യെഴുത്ത് കുറിപ്പ്

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ