More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വിജയത്തിളക്കത്തില്‍ ‘മാ ഇന്റി ബംഗാരം’; സാമന്തയെയും അണിയറപ്രവര്‍ത്തകരെയും നേരില്‍ കണ്ട് അഭിനന്ദിച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി

Authored by Web Desk | Last updated: 23 Jun 2026, 9:46 AM | 3 min read

Print
photo-www.instagram.com/tralalamovingpictures/
photo-www.instagram.com/tralalamovingpictures/
ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന 'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിന്റെ വിജയത്തില്‍ സാമന്തയെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും നേരില്‍ കണ്ട് അഭിനന്ദിച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും ഭാര്യ സുരേഖയും. സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും പങ്കെടുത്ത കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.


'ഒരു മെഗാ ബംഗാരം നിമിഷം' എന്ന് കുറിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. കൂടിക്കാഴ്ചയില്‍ സാമന്തയ്ക്ക് ചിരഞ്ജീവിയും ഭാര്യ സുരേഖയും ചേര്‍ന്ന് സാരിയും മറ്റ് സമ്മാനങ്ങളും ഉപഹാരമായി നല്‍കി. ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡി, രാജ് നിഡിമോരു എന്നിവരുള്‍പ്പെടെയുളള മുഴുവന്‍ ടീമിനും മെഗാസ്റ്റാര്‍ തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും വിജയത്തില്‍ സന്തോഷം പങ്കിടുകയും ചെയ്തു.


View this post on Instagram

A post shared by Tra-la-la Moving Pictures (@tralalamovingpictures)




നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 'മാ ഇന്റി ബംഗാരം' തീയേറ്ററുകളില്‍ നാല് ദിവസം പിന്നിടുമ്പോള്‍ വന്‍ ബോക്‌സ് ഓഫീസ് കുതിപ്പാണ് നടത്തുന്നത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 46.04 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. വരും ദിവസങ്ങളില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. ജൂണ്‍ 19-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്.


അതേസമയം സാമന്തയുടെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുറച്ചുദിവസങ്ങളായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനിടയിലാണ് ചിരഞ്ജീവിയുടെ സന്ദര്‍ശനം. ഗര്‍ഭധാരണ വാര്‍ത്തകളോട് സാമന്തയോ രാജ് നിഡിമോരുവോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Tags

  • chiranjeevi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' അമ്മ' യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല' ; അന്‍സിബ ഹസന്‍

' അമ്മ' യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല' ; അന്‍സിബ ഹസന്‍

   ' ഗംഭീര ചിത്രം, ആദ്യ ഫ്രെയിം മുതല്‍ ആകര്‍ഷിക്കും' ; ചിദംബരത്തിന്റെ ' ബാലനെ' പ്രശംസിച്ച് രാധിക ശരത്കുമാര്‍

' ഗംഭീര ചിത്രം, ആദ്യ ഫ്രെയിം മുതല്‍ ആകര്‍ഷിക്കും' ; ചിദംബരത്തിന്റെ ' ബാലനെ' പ്രശംസിച്ച് രാധിക ശരത്കുമാര്‍

photo-www.instagram.com/mamitha_baiju/?

ജന്മദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി മമിത; ഏറ്റെടുത്ത് ആരധകര്‍

Keerthy Suresh birthday wish for CM Joseph Vijay  (Image Source: Instagram)

‘വര്‍ഷങ്ങളായി താങ്കളുടെ ജന്മദിനം പുതിയ സിനിമയുടെ ഫസ്റ്റ്ലുക്കിനോ പ്രഖ്യാപനത്തിനോ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു; പക്ഷേ ഇത്തവണ...’ കീര്‍ത്തി സുരേഷ്

ഇന്ത്യയിലെ ഏറ്റവും സുന്ദരനായ മുഖ്യമന്ത്രിക്ക്..; വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി അഞ്ജു കുര്യന്‍

ഇന്ത്യയിലെ ഏറ്റവും സുന്ദരനായ മുഖ്യമന്ത്രിക്ക്..; വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി അഞ്ജു കുര്യന്‍

Lakshmi Menon's deeply concerning instagram story (Image Source: Instagram)

‘എനിക്ക് പതുക്കെ മനസ്സ് നഷ്ടപ്പെടുന്നു, ഒറ്റയ്ക്കാണ്, മാനസികമായി തകർന്നു; ശ്വസിക്കുക മാത്രമാണ്, ജീവിക്കുന്നില്ല...’ നിഗൂഢമായ പോസ്റ്റുമായി ലക്ഷ്മി മേനോന്‍