More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്വർണവിലയിൽ വീണ്ടും ഇടിവ്; മൂന്ന് ആഴ്ചയ്ക്കിടെ 8,000 രൂപ കുറഞ്ഞു

Authored by Web Desk | Last updated: 24 Jun 2026, 11:11 AM | 1 min read

Print
സ്വർണവിലയിൽ വീണ്ടും ഇടിവ്; മൂന്ന് ആഴ്ചയ്ക്കിടെ 8,000 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 2,500 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് പവന് 200 രൂപ കൂടി കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയിലെത്തി.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് 8,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന സൂചനകളാണ് ആഗോള വിപണിയിൽ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പലിശനിരക്ക് ഉയരുന്നത് സ്വർണ നിക്ഷേപത്തിന്റെ ആകർഷണം കുറയ്ക്കുമെന്നതിനാൽ വിലയിൽ സമ്മർദം തുടരുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

അതേസമയം, ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. കഴിഞ്ഞ ഡിസംബർ 23നാണ് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

' എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും' ; താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി മമ്മൂട്ടി

' എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും' ; താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി മമ്മൂട്ടി

പി.എം.ശ്രീയില്‍ എല്ലാം ഒപ്പിച്ചത് എല്‍ഡിഎഫ് ; പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പുവെച്ചില്ലെന്ന് വിദ്യാഭ്യാസമന്ത്രി

പി.എം.ശ്രീയില്‍ എല്ലാം ഒപ്പിച്ചത് എല്‍ഡിഎഫ് ; പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പുവെച്ചില്ലെന്ന് വിദ്യാഭ്യാസമന്ത്രി

മുംബൈയെ നടുക്കി ട്രെയിനിലെ കൊലപാതകം; മഴയത്ത് വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം, യുവാവിനെ കുത്തിക്കൊന്നു!

മുംബൈയെ നടുക്കി ട്രെയിനിലെ കൊലപാതകം; മഴയത്ത് വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം, യുവാവിനെ കുത്തിക്കൊന്നു!