More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പി.എം.ശ്രീയില്‍ എല്ലാം ഒപ്പിച്ചത് എല്‍ഡിഎഫ് ; പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പുവെച്ചില്ലെന്ന് വിദ്യാഭ്യാസമന്ത്രി

Authored by Web Desk | Last updated: 24 Jun 2026, 12:25 PM | 1 min read

Print
പി.എം.ശ്രീയില്‍ എല്ലാം ഒപ്പിച്ചത് എല്‍ഡിഎഫ് ; പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പുവെച്ചില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. 2024ല്‍ തന്നെ പി. എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചിരുന്നതായും പറഞ്ഞു.


റാണി ജോര്‍ജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു. 2023 ല്‍ കേന്ദ്ര വിദ്യാഭയാസ സെക്രട്ടറി സഞ്ജയ്കുമാര്‍ ഐഎഎസ് സംസ്ഥാനത്തിന് കത്തയച്ചു. പിഎം ശ്രീ പദ്ധതിയില്‍ എംഒയു ഒപ്പിടാനും സ്‌കൂളുകള്‍ തെരഞ്ഞെടുത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിന് അന്നത്തെ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു അഷുറന്‍സ് ലറ്റര്‍ കേന്ദ്രത്തിന് നല്‍കുകയും ചെയ്തിരുന്നു. 2024 ല്‍ നല്‍കിയ ഈ മറുപടിക്കത്തില്‍ കരാര്‍ റദ്ദാക്കണമെന്ന് പറഞ്ഞിരുന്നില്ലെന്നും ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി.


എല്‍ഡിഎഫ് പി.എം.ശ്രീയുടെ പ്രചാരകരാണ്. ഇരുട്ടിന്റെ മറവില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിലൂടെ കേരളത്തിന്റെ അവകാശം ബലികഴിച്ചു. ആശങ്കകള്‍ പഠിക്കാനാണ് മന്ത്രിസഭാ ഉപസമിതി. ഇനി കരാര്‍ റദ്ദാക്കാന്‍ കേന്ദ്രത്തിന് മാത്രമേ കഴിയൂ എന്നും ഇപ്പോഴത്തെ അടിയന്തിരപ്രമേയ നോട്ടീസ് ഊഹാപോഹങ്ങളില്‍ നിന്നുമാണെന്നും മന്ത്രി പറഞ്ഞു. സിപിഐ അംഗം പി പ്രസാദാണ് വിഷയം ഉന്നയിച്ചത്.


2024 ജൂലൈില്‍ ചേര്‍ന്ന പി.എം ശ്രീ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കമ്മിറ്റിയും നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 2025 ഒക്ടോബറില്‍ 16 ന് ധാരണ പത്രത്തില്‍ ഒപ്പിട്ടു. ഇരുട്ടിന്റെ മറവില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. ധാരണ പത്രത്തില്‍ ഒപ്പിട്ട് ഈ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് ഈ സംസാരിക്കുന്നത്. ഒപ്പിടാതെ മാറിനിന്നിരുന്നെങ്കില്‍ ഈ കുഴപ്പം ഉണ്ടാകില്ലായിരുന്നു. കഴുത്തും കത്തിയും കൂടി കേന്ദ്രസര്‍ക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി കുറ്റപ്പെടുത്തി.


ഒപ്പിട്ട കരാര്‍ റദ്ദാക്കി എന്നാണ് എല്‍ഡിഎഫിന്റെ വാദം. കരാര്‍ റദ്ദാക്കണമെന്നോ, തുടര്‍നടപടികള്‍ വേണ്ടെന്നോ പറയുന്നില്ല. ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രൂപീകരിച്ച മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണപത്രം നടപ്പാക്കുന്നത് താല്‍ക്കാലികമായി നീട്ടി വെക്കണം എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് കേന്ദ്രത്തിന് അറിയിച്ചുകൊണ്ട് കത്തെഴുതി. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്ക് എന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ദേശാഭിമാനിയില്‍ എഴുതിയ ലേഖനവും മന്ത്രി നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.


Tags

  • ldf
  • pm sri

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എസ്‌എഫ്‌ഐ മാർച്ചിനിടെ ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു

എസ്‌എഫ്‌ഐ മാർച്ചിനിടെ ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങി ; വിദ്യാഭ്യാസമന്ത്രിക്ക് മനസ്സാക്ഷിക്കുത്തെന്ന് പ്രതിപക്ഷം

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങി ; വിദ്യാഭ്യാസമന്ത്രിക്ക് മനസ്സാക്ഷിക്കുത്തെന്ന് പ്രതിപക്ഷം

ആര്‍ത്തവ ശുചിത്വം പാലിക്കാനാകില്ലെന്ന വിലയിരുത്തൽ; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നൽകി കോടതി

ആര്‍ത്തവ ശുചിത്വം പാലിക്കാനാകില്ലെന്ന വിലയിരുത്തൽ; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നൽകി കോടതി

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

പി.എം ശ്രീ പദ്ധതി; നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം

പി.എം ശ്രീ പദ്ധതി; നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം