More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്, പള്ളി വികാരിയുടെ ഇടപെടലിനെ തുടർന്ന് താഴെയിറങ്ങി

Authored by Web Desk | Last updated: 24 Jun 2026, 11:25 AM | 1 min read

Print
വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്, പള്ളി വികാരിയുടെ ഇടപെടലിനെ തുടർന്ന് താഴെയിറങ്ങി
തൃശൂര്‍: ചാലക്കുടി സമ്പാളൂരില്‍ ആളുകളെ ആശങ്കയില്‍ ആഴ്ത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പള്ളിയുടെ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ചേര്‍ത്തല സ്വദേശിയായ യുവാവിനെ, പള്ളി വികാരി ഫാ. ജോണ്‍സണ്‍ സമീപിച്ച് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. വാട്ടര്‍ടാങ്കിന് മുകളില്‍ കയറിയ യുവാവിനെ കണ്ടതോടെ നാട്ടുകാരും വിശ്വാസികളും സ്ഥലത്ത് തടിച്ചുകൂടി. വിവരമറിഞ്ഞെത്തിയ പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ രൂപതാ യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്ന വികാരി ഫാ. ജോണ്‍സണ്‍ പങ്കേത്ത് വിവരം അറിഞ്ഞ് ഉടന്‍ പള്ളിയിലേക്ക് മടങ്ങി. പിന്നീട് ടെറസിന് മുകളിലെത്തി യുവാവുമായി സംസാരിച്ചു. ആദ്യം വഴങ്ങാതിരുന്ന യുവാവ്, വികാരിയുടെ സമാധാനിപ്പിക്കുന്ന വാക്കുകള്‍ക്ക് ഒടുവില്‍ മനസ്സുമാറ്റി.

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് ശേഷം വികാരിയുടെ കൈപിടിച്ച് യുവാവ് സുരക്ഷിതമായി താഴെയിറങ്ങി. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല സ്വദേശി പ്രിന്‍സ് (42) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ സ്ഥലത്തെത്തിയ സാഹചര്യം വ്യക്തമല്ല.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

' എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും' ; താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി മമ്മൂട്ടി

' എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും' ; താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി മമ്മൂട്ടി

പി.എം.ശ്രീയില്‍ എല്ലാം ഒപ്പിച്ചത് എല്‍ഡിഎഫ് ; പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പുവെച്ചില്ലെന്ന് വിദ്യാഭ്യാസമന്ത്രി

പി.എം.ശ്രീയില്‍ എല്ലാം ഒപ്പിച്ചത് എല്‍ഡിഎഫ് ; പുതിയ സര്‍ക്കാര്‍ ഒരു കരാറിലും ഒപ്പുവെച്ചില്ലെന്ന് വിദ്യാഭ്യാസമന്ത്രി