More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘ഇങ്ങ് കേരളത്തിന്റെ തലസ്ഥാനത്ത്‌ ‘ഇരുന്ന്’, ‘അങ്ങ് ’ഇന്ത്യയുടെ തലസ്ഥാനത്ത്‌ ‘നിന്ന്’ഉള്ള കാഴ്ചകൾ കാണുന്ന സന്തോഷം...’ മമ്മൂട്ടിയെ ആശംസിച്ച് രമേഷ് പിഷാരടി

Authored by Web Desk | Last updated: 24 Jun 2026, 2:38 PM | 3 min read

Print
Actor MLA Ramesh Pisharody congratulates Mammootty on receiving the Padma Bhushan (Image Source: Instagram)
Actor MLA Ramesh Pisharody congratulates Mammootty on receiving the Padma Bhushan (Image Source: Instagram)
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നിരവധി ഭാഷകളിലായി 400-ലധികം സിനിമകളിൽ അഭിനയിച്ച താരമാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. സിനിമയ്ക്ക് പുറമേ, വിവിധ സാമൂഹിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും നിരവധി ജീവകാരുണ്യ, സാമൂഹിക ക്ഷേമ സംരംഭങ്ങളെ സജീവമായി പിന്തുണയ്ക്കുന്നതിലും പ്രശസ്തനാണ് താരം.

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ മമ്മൂട്ടി സ്വീകരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളും മാനിച്ചാണ് മമ്മൂട്ടി രാഷ്ട്രം ആദരിച്ചത്. ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും സിനിമാപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിയെ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്.

ഇ​പ്പോഴിതാ മമ്മൂട്ടിയുടെ സുഹൃത്തും അഭിനേതാവും എം.എല്‍.എയുമായ രമേഷ് പിഷാരടി മമ്മൂട്ടിയെ ആശംസിച്ച് പോസ്റ്റിട്ടത്. ​കേരളത്തിന്റെ തലസ്ഥാനത്തിരുന്ന് ഇന്ത്യയുടെ തലസ്ഥാനത്തുള്ള കാഴ്ചകള്‍ കണ്ട് സന്തോഷിക്കുകയാണെന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ​‍

‘‘ഇങ്ങ് കേരളത്തിന്റെ തലസ്ഥാനത്ത്‌ ‘ഇരുന്ന്’ ‘അങ്ങ് ’ഇന്ത്യയുടെ തലസ്ഥാനത്ത്‌ ‘നിന്ന് ’ഉള്ള കാഴ്ചകൾ കണ്ട് സന്തോഷത്തോടെ സ്നേഹത്തോടെ...⁩’’ എന്നാണ് രാഷ്ട്രപതിയില്‍ നിന്ന് മമ്മൂട്ടി പത്മഭൂഷൺ വാങ്ങുന്ന ചിത്രം പങ്കിട്ട് രമേഷ് പിഷാരടി കുറിച്ചത്.





View this post on Instagram

A post shared by Ramesh Pisharody (@rameshpisharody)


Tags

  • mammootty
  • ramesh pisharody
  • mammootty receives padmabhooshan from president

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും

ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും

' അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് ആശങ്കാജനകം, വെറുമൊരു ആഭ്യന്തര പ്രശ്നമായി കണ്ട് തളളിക്കളയാനാകില്ല'

' അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് ആശങ്കാജനകം, വെറുമൊരു ആഭ്യന്തര പ്രശ്നമായി കണ്ട് തളളിക്കളയാനാകില്ല'

 സിനിമയുടെ കഥ വെളിപ്പെടുത്തി ;  അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കി ' സീക്രട്ട് ഓഫ് കലിംഗ' സിനിമയുടെ നിര്‍മാതാവ്

സിനിമയുടെ കഥ വെളിപ്പെടുത്തി ; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കി ' സീക്രട്ട് ഓഫ് കലിംഗ' സിനിമയുടെ നിര്‍മാതാവ്

 ' പ്യുവര്‍ ഗോള്‍ഡ് കപ്പിള്‍' ; വിജയ്ക്കുളള തൃഷയുടെ ജന്മദിന പോസ്റ്റിന് കമന്റുമായി നടി ചാര്‍മി കൗര്‍

' പ്യുവര്‍ ഗോള്‍ഡ് കപ്പിള്‍' ; വിജയ്ക്കുളള തൃഷയുടെ ജന്മദിന പോസ്റ്റിന് കമന്റുമായി നടി ചാര്‍മി കൗര്‍

ദിലീപ് ചിത്രം 'നീക്ക' ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ദിലീപ് ചിത്രം 'നീക്ക' ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

photo-www.instagram.com/actormaddy/

"വലിയൊരു ഉത്തരവാദിത്തബോധം തോന്നുന്നു, ജീവിതകാലം മുഴുവൻ നെഞ്ചോട് ചേർത്തുപിടിക്കും"; പത്മശ്രീ നിറവിൽ വൈകാരിക കുറിപ്പുമായി ആർ. മാധവൻ