മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് റെയി ല്‍ പാളം കാണാതായതില്‍ റെയില്‍വേയും കൊച്ചി തുറമുഖ അതോറിറ്റി വിഭാ ഗവും അന്വേഷണം തുടങ്ങി. സംഭവത്തി ല്‍ ആരും പോലീസില്‍ പരാതി നല്കിയി ട്ടില്ല.
തുറമുഖ നഗരിയില്‍ വാര്‍ഫ് മേഖല യിലാണ് തീവണ്ടി പാളയാത്രക്കായുള്ള റെയില്‍ കാണാതായത് .റെയില്‍ പാളം കാണാതായ മേഖലയില്‍ റെയില്‍ സ്ഥാ പിക്കുന്ന സിമന്റ്.സ്ലീപ്പറുകള്‍ കുട്ടിയിട്ട തായി കണ്ടതാണ് റെയില്‍ മോഷണ മെന്ന വിവാദമുയര്‍ന്നത്.
12 ഓളം നീളന്‍ റെയിലും അനുബന്ധ ക്ലീപ്പിങ്ങുകളുമാ ണ് കാണാതായതെന്നാണ് പ്രാഥമിക വി വരം.
ഐലന്റ ടെര്‍മിനല്‍സില്‍ നിന്ന്. നഗരത്തിലേയ്ക്ക് പോകുന്ന മേഖലയില്‍ വാര്‍ഫിനോട് ചേര്‍ന്ന് കേന്ദ്രസേന നിരീ ക്ഷണ മേഖലയില്‍ നിന്നാണ് റെയില്‍ കാണാതായത്.വര്‍ഷങ്ങളായി ഈ മേഖലയില്‍ ട്രെയിന്‍ സര്‍വ്വീസില്ല .
ഇതിനിടെ തുറമുഖത്തെ പലയിടങ്ങളിലും റെയില്‍ വേ അറ്റകുറ്റപ്പണി നടന്നതു, റെയില്‍ വേയുടെ, സ്ക്രാപ്പ് വില്പന നടന്നതും റെ യില്‍ പാളം കാണാതായതിന് പിന്നിലു ണ്ടോയെന്നതാണ് റെയില്‍വേ അധികൃ തരെ കുഴയ്ക്കുന്നത്.




