
റാന്നി-കീക്കോഴൂര്‍: ഇലന്തൂര്‍ താഴയില്‍ കുടുംബാംഗം പാറക്കല്‍ പി. എം. സാമുവല്‍ (84) നിര്യാതനായി. കീക്കോഴൂര്‍ ഐ.പി.സി. എബനേസര്‍ സഭാംഗമാണ്. സംസ്‌കാരം പിന്നീട്.ഭാര്യ: ഏലിയാമ്മ സാമൂവല്‍ (കീക്കോഴൂര്‍ കൈതപ്പതാലില്‍ കുടുംബാംഗം).മക്കള്‍: ബെഞ്ചമിന്‍ (കുവൈത്ത്്), ബ്ലെസ്സി (അയര്‍ലന്‍ഡ്).മരുമക്കള്‍: റീബ, റോയി. കൊച്ചുമക്കള്‍: ബെനെറ്റ്, ബ്രയണ്‍, ലാവണ്യ, ബെനിറ്റ.






