More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ചാരായം കണ്ടെത്തിയ സംഭവം; തുടര്‍ന്നുള്ള പരിശോധനയില്‍ 110 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി

Authored by Web Desk | Last updated: 28 Jun 2026, 5:03 PM | 1 min read

Print
വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ചാരായം കണ്ടെത്തിയ സംഭവം; തുടര്‍ന്നുള്ള പരിശോധനയില്‍ 110 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ചമല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ ചാരായം പിടികൂടി. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ കണ്ടെത്തിയ കുപ്പിക്ക് സമാനമായി 220 കുപ്പികളിലായി നിറച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.


കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായാണ് അര്‍ദ്ധരാത്രിയില്‍ ചമല്‍ വേനക്കാവ് കൊളമല ഭാഗത്തെ വനപ്രദേശത്തിന് സമീപം പരിശോധന നടത്തിയത്.


മറ്റൊരു സംഭവത്തില്‍, താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ് കെയുടെ നേതൃത്വത്തില്‍ ചമല്‍ പ്രദേശത്ത് നടത്തിയ റെയിഡില്‍ 200 ലിറ്റര്‍ വാഷും കണ്ടെടുത്തു നശിപ്പിച്ചു.


പരിശോധനയ്ക്കിടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റനീഷ് കെ. പി പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വഴുതി വീണ് ഇടത് ചുമലിന് പരിക്കേറ്റു. അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ചാരായം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, ശക്തമായ അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പി.ഒ (ഗ്രേഡ്) ഷിഞ്ചു കുമാര്‍, സി.ഇ.ഒ ഡ്രൈവര്‍ പ്രജീഷ് എന്നിവരും പങ്കെടുത്തു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

യുസിസി ബില്ലുമായി പശ്ചിമ ബംഗാൾ സർക്കാർ; നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്ക് സാധ്യത

കുന്നത്തൂർ സ്വദേശിയെ വടക്കൻ പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുന്നത്തൂർ സ്വദേശിയെ വടക്കൻ പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

photo - facebook

ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായ വാദം; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരി പുറത്തേയ്ക്ക്

റാസ് തന്നൂറയിൽ സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം; ഊർജ്ജ മന്ത്രാലയം അനുശോചിച്ചു

റാസ് തന്നൂറയിൽ സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം; ഊർജ്ജ മന്ത്രാലയം അനുശോചിച്ചു

കറാച്ചി ഭീകരാക്രമണം: പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; ഭീകരവാദം നിർത്തണമെന്ന് ആവശ്യം

കറാച്ചി ഭീകരാക്രമണം: പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; ഭീകരവാദം നിർത്തണമെന്ന് ആവശ്യം

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ കണ്ടത് ഡ്രോണ്‍ അല്ല, വിമാനമാണെന്ന് പൊലീസ്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ കണ്ടത് ഡ്രോണ്‍ അല്ല, വിമാനമാണെന്ന് പൊലീസ്