കോട്ടയം∙ എസ്എച്ച് മൗണ്ടിലെ ടിഷ്യു പേപ്പർ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. ജെ.എൻ.ഇൻഡസ്ട്രീസിലാണ് തീപിടിച്ചത്.
അഗ്നിശമനസേന സ്ഥലത്തെത്തി. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. അവധി ദിവസമായതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. മറ്റു കെട്ടിടങ്ങളിലേക്ക് തീപിടിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്....

Comments