More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kottayam
Loading...

ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ട്‌ രോഗിയുടെ മരണം നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ഹൈക്കോടതിയും

Authored by Web Desk | Last updated: 09 Jul 2026, 4:44 AM | 1 min read

Print
കോട്ടയം: ആംബുലന്‍സ്‌ അപകടത്തെ തുടര്‍ന്നു കൃത്യസമയത്ത്‌ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിയാതെ മരിച്ച വൈക്കം തലയാഴം മാരാം വീട്‌ നിരപ്പില്‍ രാമചന്ദ്രന്‍ നായരുടെ (64) അവകാശികള്‍ക്കു നഷ്‌ടപരിഹാരത്തിന്‌ അര്‍ഹത ഉണ്ടെന്നു ഹൈക്കോടതിയും.

ഹൃദയസംബന്ധമായ അസ്വസ്‌ഥതയെ തുടര്‍ന്നു രാമചന്ദ്രന്‍ നായരെ വൈക്കം താലൂക്ക്‌ ആശുപത്രിയില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു രോഗിയുമായി പോയ ആംബുലന്‍സ്‌ നിയന്ത്രണം വിട്ട്‌ മരത്തില്‍ ഇടിച്ച്‌ അപകടം ഉണ്ടായിരുന്നു.

2015 സെപ്‌റ്റംബര്‍ 19- ന്‌ രാത്രിയില്‍ വൈക്കം- തലയോലപ്പറമ്പ്‌ റോഡില്‍ പൊട്ടന്‍ ചിറയിലായിരുന്നു അപകടം. രാമചന്ദ്രന്‍ നായരുടെകൂടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന അനൂപിന്‌ അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും തുടര്‍ന്ന്‌ അനൂപ്‌ മരിക്കുകയും ചെയ്‌തു. രാമചന്ദ്രന്‍ നായരുടെ കൂടെയുണ്ടായിരുന്ന ഭാര്യ ലളിതയ്‌ക്ക് നിസാര പരുക്കുകളേറ്റു. ആംബുലന്‍സ്‌ ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

എന്നാല്‍, രാമചന്ദ്രന്‍ നായര്‍ക്ക്‌ അപകടത്തില്‍ പരുക്കേറ്റതുമില്ല. രാമചന്ദ്രന്‍ നായരുടെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയസംബന്ധമായ അസുഖം മൂലമാണെന്നു വ്യക്‌തമാക്കിയിരിന്നു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ നിഗമനങ്ങള്‍ മുന്‍നിര്‍ത്തി രാമചന്ദ്രന്‍ നായരുടെ അവകാശികള്‍ നഷ്‌ടപരിഹാരത്തിന്‌ അര്‍ഹരല്ലെന്ന്‌ ആംബുലന്‍സിന്റെ ഇന്‍ഷുറന്‍സ്‌ കമ്പനി വാദിച്ചിരുന്നു.

ഹൃദയസംബന്ധമായ അസ്വസ്‌ഥത അനുഭവപ്പെട്ട രാമചന്ദ്രന്‍ നായരെ കൃത്യസമയത്ത്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിയാതിരുന്നത്‌ വാഹനാപകടം മൂലമാണെന്നും കൃത്യസമയത്ത്‌ വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കില്‍ രാമചന്ദ്രന്‍ നായരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നുമുള്ള ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌ ക്ലെയിംസ്‌ ട്രിബ്യൂണല്‍ രാമചന്ദ്രന്‍ നായരുടെ അവകാശികള്‍ക്ക്‌ പലിശയും കോടതി ചിലവുംസഹിതം ഒന്‍പതര ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുവാന്‍ ആംബുലന്‍സിന്റെ ഇന്‍ഷുറന്‍സ്‌ കമ്പനിയോട്‌ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇതിനെതിരേ ഇന്‍ഷുറന്‍സ്‌ കമ്പനി കേരള ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. രാമചന്ദ്രന്‍ നായരുടെ അവകാശികള്‍ക്കു വേണ്ടി അഡ്വ. പി രാജീവ്‌ കോടതികളില്‍ ഹാജരായി.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 സ്വകാര്യബസ്‌ പണിമുടക്ക്‌ ഓടിയത്‌ നാലെണ്ണം; 
വലഞ്ഞത്‌ യാത്രക്കാര്‍

സ്വകാര്യബസ്‌ പണിമുടക്ക്‌ ഓടിയത്‌ നാലെണ്ണം; വലഞ്ഞത്‌ യാത്രക്കാര്‍

കലക്‌ടറേറ്റ്‌ മാര്‍ച്ചുമായി ഉടമകളും തൊഴിലാളികളും

കലക്‌ടറേറ്റ്‌ മാര്‍ച്ചുമായി ഉടമകളും തൊഴിലാളികളും

മഴ പെയ്‌തോ, മണിപ്പുഴ ബൈപാസ്‌ വെള്ളത്തില്‍

മഴ പെയ്‌തോ, മണിപ്പുഴ ബൈപാസ്‌ വെള്ളത്തില്‍

വിലയില്ലാതെ റംബുട്ടാന്‍; 
പഴമെല്ലാം മരത്തില്‍ തന്നെ

വിലയില്ലാതെ റംബുട്ടാന്‍; പഴമെല്ലാം മരത്തില്‍ തന്നെ

No Image

മത്സരങ്ങളുടെ ലോകത്താണ്‌ കുട്ടികള്‍: കലക്‌ടര്‍

No Image

ചൂട്ടുവേലിയില്‍ അപകടഭീഷണിയായി ബദാംമരം ഇപ്പോള്‍ വീഴും...