More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Malappuram
Loading...

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വികസനത്തിന്‌ ആരോഗ്യ വകുപ്പിന്റെ പച്ചക്കൊടി; മാതൃ-ശിശു വിഭാഗം പ്രത്യേക യൂണിറ്റാക്കും

Authored by Web Desk | Last updated: 09 Jul 2026, 4:50 AM | 1 min read

Print
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന്‌ ആരോഗ്യവകുപ്പ്‌ അംഗീകാരം നല്‍കി. ആരോഗ്യവകുപ്പ്‌ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിട നിര്‍മ്മാണത്തിനായി 2020-ല്‍ കിഫ്‌ബി അനുവദിച്ച 12 കോടി രൂപ ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഡ്രൈനേജ്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി നജീബ്‌ കാന്തപുരം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുള്ള മൂന്ന്‌ കോടി രൂപ വിനിയോഗിച്ച്‌ മോഡുലാര്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ അടിയന്തിരമായി സ്‌ഥാപിക്കും. അടിസ്‌ഥാന സൗകര്യ വികസനത്തിനായി ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപയുടെ പ്രവൃത്തികളും ഉടന്‍ പൂര്‍ത്തിയാക്കും. ആശുപത്രിയില്‍ നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനും, കിടത്തിച്ചികിത്സ വര്‍ദ്ധിപ്പിക്കാനും, മാതൃ-ശിശു വിഭാഗം പ്രത്യേക യൂണിറ്റായി മാറ്റാനും യോഗം തീരുമാനിച്ചു. വികസന കാര്യങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ ഈ ആഴ്‌ച തന്നെ ആശുപത്രി സന്ദര്‍ശിച്ച്‌ 10 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സ ഘട്ടങ്ങളായി പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ 30 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും. മേലാറ്റൂര്‍ സി.എച്ച്‌.സിയെ 15-ാം ഫിനാന്‍സ്‌ കമ്മീഷന്‍ ഗ്രാന്റ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന്‌ മന്ത്രി ഉറപ്പുനല്‍കി.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തവനൂര്‍ പോസ്‌റ്റ് ഓഫീസ്‌ പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രം ഉദ്‌ഘാടനം

തവനൂര്‍ പോസ്‌റ്റ് ഓഫീസ്‌ പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രം ഉദ്‌ഘാടനം

ശക്‌തമായ കാറ്റില്‍ മാവ്‌ റോഡിലേക്ക്‌ ചെരിഞ്ഞു: വന്‍ ദുരന്തം ഒഴിവായി

ശക്‌തമായ കാറ്റില്‍ മാവ്‌ റോഡിലേക്ക്‌ ചെരിഞ്ഞു: വന്‍ ദുരന്തം ഒഴിവായി

മുടക്കോയ്‌ മലയിലെ അപകടാവസ്‌ഥ: അധികൃതരുടെ അനാസ്‌ഥക്കെതിരേ പരാതി

മുടക്കോയ്‌ മലയിലെ അപകടാവസ്‌ഥ: അധികൃതരുടെ അനാസ്‌ഥക്കെതിരേ പരാതി

ഭീഷണിയായ കാട്ടു പന്നികളെ വെടിവെച്ച്‌ കൊന്നു

ഭീഷണിയായ കാട്ടു പന്നികളെ വെടിവെച്ച്‌ കൊന്നു

No Image

ഇരിമ്പിളിയം ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സെക്കന്‍ഡറി ബ്ലോക്ക്‌ ഉദ്‌ഘാടനം 11ന്‌

No Image

പാപ്പിനിപ്പാറ കെംസില്‍ അസ്വുഫ ദര്‍സ്‌ ആരംഭിച്ചു