
ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഞായറാഴ്‌ച നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ചുഗീസുകാരന്‍ ജാവോ പിന്‍ഹീറോ റഫറിയാകും. പോര്‍ചുഗലിന്റെ തന്നെ ബ്രൂണോ ജീസസാണ് ഫസ്‌റ്റ് അസിസ്‌റ്റന്റ് റഫറി.
ലൂസിയാനോ മായയാണു സെക്കന്‍ഡ് അസിസ്‌റ്റന്റ് റഫറി. കാനഡയുടെ ഡ്രൂ ഫിഷര്‍ ഫോര്‍ത്ത് ഒഫീഷ്യലും മൈക്കിള്‍ ബാര്‍വെഗന്‍ റിസര്‍വ് അസിസ്‌റ്റന്റ് റഫറിയുമാണ്.






