More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ചേര്‍ത്ത് പിടിച്ചവര്‍, ഞാന്‍ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞവര്‍’; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് സരയു മോഹന്‍

Authored by Web Desk | Last updated: 11 Jul 2026, 9:15 AM | 3 min read

Print
photo-www.instagram.com/sarayu_mohan/
photo-www.instagram.com/sarayu_mohan/
മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ സജീവമായ നടിയാണ് സരയു മോഹൻ. 'ചക്കരമുത്ത്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങി. സോഷ്യൽ മീഡിയയിലും സജീവമായ സരയു തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.


ഇന്നലെയായിരുന്നു സരയുവിന്റെ പിറന്നാൾ. സഹപ്രവർത്തകരും ആരാധകരുമുൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ അറിയിച്ചെത്തിയത്. ഇപ്പോഴിതാ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സരയു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.


"ജന്മദിനം അടർന്നു മാറുമ്പോൾ.... പ്രിയപ്പെട്ടവരെ ആഘോഷിക്കാൻ, അവരുടെ വിശേഷങ്ങൾക്ക് സമ്മാനങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്ന എനിക്ക് പലകാരണങ്ങൾ കൊണ്ടും സാധിക്കാതെ പോയ... അതിൽ അമ്പേ തോറ്റുപോയ വർഷമാണ് 2026... പക്ഷേ ഈ 'വർഷം' മധുരമായി എന്നെ വീണ്ടും തോൽപ്പിച്ചു.. സമ്മാനങ്ങൾ, സർപ്രൈസുകൾ, സ്നേഹാലിംഗനങ്ങൾ... സന്തോഷങ്ങൾ... 12 മണി നേരം വന്ന അത്രയധികം മെസ്സേജുകൾ... മാറ്റി വെയ്ക്കാനോ, കാത്ത് നിൽക്കാനോ നേരമില്ലെന്ന് ഓടുന്ന മനുഷ്യർക്കിടയിൽ, ഇതിന് മാറ്റ് കൂടുതൽ ആണ്. ചേർത്ത് അങ്ങ് പിടിച്ചവർ... ഞാൻ കൂടെ ഉണ്ടെന്ന് പറയാതെ പറഞ്ഞ ഫോൺ കോളുകൾ. ഒരു വരി കുറിക്കാൻ, ഒരു വാക്ക് പറയാൻ, ഒരു ദിവസം മുഴുവൻ കൂടെ കൂടാൻ, ഒരു കുഞ്ഞു സമ്മാനം നൽകാൻ ഉണ്ടായ ശ്രമത്തെ സ്നേഹിക്കുന്നു...."സരയുവിന്റെ വാക്കുകള്‍.


View this post on Instagram

A post shared by Sarayu Mohan Ammu (@sarayu_mohan)





സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായ സനൽ ആണ് സരയുവിന്റെ ഭർത്താവ്. 2016-ലായിരുന്നു ഇവരുടെ വിവാഹം.

Tags

  • sarau mohan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/samvrithaakhil, www.instagram.com/sanjuktasunil/

"ഹാപ്പി ബർത്ത്‌ഡേ അമ്മ..."; അമ്മയ്ക്ക് ജന്മദിനാശംസകളുമായി സംവൃതയും സഹോദരിയും

‘കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; രമേശ് ചെന്നിത്തലയോട് അന്‍സിബ ഹസന്‍

‘കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; രമേശ് ചെന്നിത്തലയോട് അന്‍സിബ ഹസന്‍

‘എന്റെ ലീലച്ചേച്ചി, ഈ രാജ്യത്തല്ലേ ജീവിക്കുന്നത്, അറിവില്ലായ്മ ഒരു തെറ്റല്ല’; കുളപ്പുള്ളി ലീലയ്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

‘എന്റെ ലീലച്ചേച്ചി, ഈ രാജ്യത്തല്ലേ ജീവിക്കുന്നത്, അറിവില്ലായ്മ ഒരു തെറ്റല്ല’; കുളപ്പുള്ളി ലീലയ്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

Shilpa Shetty Kundra (Image Source: Instagram)

ഗ്ലോസി ഫിനിഷ് ഫ്ലോറൽ എംബ്രോയ്ഡറി സ്ട്രാപ്ലെസ് ടോപ്പും, പെറ്റല്‍ ഡിസൈന്‍ മിഡി ലെംഗ്ത് സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷായി ശില്‍പ ഷെട്ടി കുന്ദ്ര

Lena talks about spirituality and relationships (Image Source: Youtube)

‘ആദ്യ ഭര്‍ത്താവിനോടും കുടുംബത്തോടും ഇക്കാര്യം പറഞ്ഞിരുന്നു; സൈക്യാട്രിസ്റ്റിനെ കാണാനാണ് അവര്‍ പറഞ്ഞത്; സ്പിരിച്വാലിറ്റി എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല...’ ലെന

Kajal Aggarwal's views on doing intimate scenes (Image Source: Instagram)

‘ബിക്കിനി സീനുകളും വളരെ ഇന്റിമേറ്റ് രംഗങ്ങളും സ്ക്രീനിൽ പ്രദർശിപ്പിക്കാൻ എനിക്ക് താല്പര്യമില്ല; ഞാനതില്‍ ലക്ഷ്മണരേഖ വരച്ചിട്ടുണ്ട്...’ കാജല്‍ അഗര്‍വാള്‍