More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മകനെ പകരക്കാരനാക്കമെന്ന ശബരിമല തന്ത്രിയുടെ കത്ത് ; ഹൈക്കോടതിയോട് അഭിപ്രായംതേടാന്‍ ദേവസ്വംബോര്‍ഡ്

Authored by Web Desk | Last updated: 11 Jul 2026, 12:37 PM | 1 min read

Print
മകനെ പകരക്കാരനാക്കമെന്ന ശബരിമല തന്ത്രിയുടെ കത്ത് ; ഹൈക്കോടതിയോട് അഭിപ്രായംതേടാന്‍ ദേവസ്വംബോര്‍ഡ്
പത്തനംതിട്ട: തന്നെ നീക്കി പകരം മകനെ നിയമിക്കണമെന്നുമുള്ള ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ കത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടാന്‍ ദേവസ്വം ബോര്‍ഡ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും തന്ത്രി പ്രതിയായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കുന്നത് വിവാദമാകരുത് എന്നത് മുന്‍നിര്‍ത്തിയാണ് കോടതിയുടെ അഭിപ്രായം തേടുന്നത്.


പ്രതിയായ വ്യക്തി നല്‍കുന്ന അപേക്ഷയില്‍ ബോര്‍ഡ് തീരുമാനമെടുത്താല്‍ അത് വിവാദമാകാന്‍ സാധ്യതയുണ്ട്. തന്റെ ഊഴത്തില്‍ പകരക്കാരനായി മകന്‍ ബ്രഹ്മദത്തനെ നിയമിക്കണമെന്നാണ് തന്ത്രിയുടെ അപേക്ഷയിലെ ആവശ്യം. മേല്‍ശാന്തി നിയമന അഭിമുഖത്തില്‍ കണ്ഠരര് രാജീവരെ ഒഴിവാക്കാനും ദേവസ്വം ബോര്‍ഡിന് ആലോചനയുണ്ട്. തനിക്ക് അനാരോഗ്യമുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.


രേഖാമൂലം കണ്ഠരര് രാജീവര് ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. ശബരിമലയിലെ താന്ത്രിക ഊഴം ചെങ്ങന്നൂര്‍ താഴ്മണ്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്. കുടുംബത്തിലെ രണ്ട് ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ ഓരോ വര്‍ഷവും താന്ത്രികവിധി പ്രകാരമുള്ള പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതാണ് പതിവ്. ഇത് പ്രകാരം ചിങ്ങം ഒന്നിനാണ് താന്ത്രിക ഊഴം കണ്ഠരര് രാജീവരുടെ കുടുംബത്തിന് വരുന്നത്. ആ ഊഴത്തില്‍ താന്‍ താന്ത്രിക ജോലികള്‍ക്കായി വരുന്നില്ലെന്നും പകരം മകനെ പരിഗണിക്കണമെന്നുമാണ് കണ്ഠരര് രാജീവര്‍ അറിയിച്ചിരിക്കുന്നത്.


Tags

  • devaswom board

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

സവർക്കറുടെ ‘സ്വരാജ്’ പരാമർശം ഉൾപ്പെടുത്തി; എൻസിഇആർടി പുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കി

സവർക്കറുടെ ‘സ്വരാജ്’ പരാമർശം ഉൾപ്പെടുത്തി; എൻസിഇആർടി പുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കി

'ഭക്ഷണവിതരണത്തെ പ്രശംസിച്ചപ്പോള്‍ പക്ഷം ഇടതുപക്ഷമായിരുന്നു' ; ജി സുധാകരനെ വിമര്‍ശിച്ച് വി.കെ. സനോജ്

'ഭക്ഷണവിതരണത്തെ പ്രശംസിച്ചപ്പോള്‍ പക്ഷം ഇടതുപക്ഷമായിരുന്നു' ; ജി സുധാകരനെ വിമര്‍ശിച്ച് വി.കെ. സനോജ്