More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നവകേരള യാത്രയിലെ മര്‍ദ്ദനക്കേസ്: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ സസ്‌പെന്‍ഷന്‍ സാധ്യത

Authored by Web Desk | Last updated: 12 Jul 2026, 9:45 AM | 1 min read

Print
നവകേരള യാത്രയിലെ മര്‍ദ്ദനക്കേസ്: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ സസ്‌പെന്‍ഷന്‍ സാധ്യത
തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കര്‍ശന നടപടിക്ക് സാധ്യത. ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. കൂടാതെ, എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.


കേസ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ നേരിട്ട് ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്തിച്ചെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തി കേസ് ഡയറിയും അന്തിമ റിപ്പോര്‍ട്ടും തിരുത്താനും, ആ തിരുത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.


രണ്ട് ഡിവൈഎസ്പിമാരുടെയും എസ്പിമാരുടെയും മൊഴികള്‍ കൂടി രേഖപ്പെടുത്തിയുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് എസ്‌ഐടി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2024-ല്‍ നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചു. കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് മാറ്റിയെഴുതിക്കാന്‍ ഉയര്‍ന്ന പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന കണ്ടെത്തല്‍.


എസ്‌ഐടി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ ഡിജിപി ഇപ്പോള്‍ കര്‍ശന നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ചയുടന്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും. എം.ആര്‍. അജിത് കുമാറിന് യാതൊരുവിധ സംരക്ഷണവും നല്‍കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ കര്‍ശന നിലപാട്. തുടര്‍ന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൂടാളി കാർ അപകടം: ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു;

കൂടാളി കാർ അപകടം: ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു;

യു എസിൽ ഇന്ത്യൻ വംശജയായ മുതിർന്ന ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ചുകൊന്നു!

യു എസിൽ ഇന്ത്യൻ വംശജയായ മുതിർന്ന ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ചുകൊന്നു!

വീഡിയോ കോളിൽ അബ്ദുള്ള കൊച്ചുമകളെ അവസാനമായി കണ്ടു; ലാവ മൊബൈൽ നൽകിയത് അന്ത്യയാത്ര!

വീഡിയോ കോളിൽ അബ്ദുള്ള കൊച്ചുമകളെ അവസാനമായി കണ്ടു; ലാവ മൊബൈൽ നൽകിയത് അന്ത്യയാത്ര!

ഏഴുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു!

ഏഴുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു!

ഹോർമുസ് അടച്ചു; ഇറാന് മേൽ യുഎസ് ആക്രമണം; തിരിച്ചടിച്ച് ടെഹ്‌റാൻ; ഗൾഫിൽ വ്യോമാക്രമണ സൈറണുകൾ

ഹോർമുസ് അടച്ചു; ഇറാന് മേൽ യുഎസ് ആക്രമണം; തിരിച്ചടിച്ച് ടെഹ്‌റാൻ; ഗൾഫിൽ വ്യോമാക്രമണ സൈറണുകൾ

സ്വരമാധുരിക്ക് വിടചൊല്ലാന്‍ നാട്: എസ് ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍

സ്വരമാധുരിക്ക് വിടചൊല്ലാന്‍ നാട്: എസ് ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍