More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘അനശ്വരയുടെ പ്രകടനം വൈകാരികവും ആഴത്തിലുള്ളതുമാണ്; ഊര്‍ജ്ജത്തിന്റെ തീഗോളമാണ് താങ്കള്‍...’ അനശ്വരയെ ഹൃദയപൂര്‍വ്വം പ്രശംസിച്ച് അമല പോള്‍

Authored by Web Desk | Last updated: 13 Jul 2026, 7:45 PM | 4 min read

Print
Amalapaul praises Anaswara Rajan's acting (Image Source: Youtube)
Amalapaul praises Anaswara Rajan's acting (Image Source: Youtube)
ദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി വെള്ളിത്തിരയിൽ എത്തിയ താരമാണ് അനശ്വര രാജൻ. പിന്നീട് നായിക നിരയിലേക്ക് ഉയർന്ന താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും ഇതിനകം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിനുപുറമേ തമിഴിലും തെലുങ്കിലും സജീവമാണ് താരം. അടുത്തിടെയാണ് അനശ്വര നായികയായ ലക്കി-ദ സൂപ്പർസ്റ്റാർ എന്ന ചിത്രം പുറത്തിറങ്ങിയത്. ജി.വി. പ്രകാശ് നായകനായ ചിത്രം ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയായിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്കും അനശ്വരയുടെ അഭിനയത്തിനും കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ 2026 ലെ ജെഎഫ്‌ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡ് ദാന ചടങ്ങിൽ, അനശ്വര രാജനെ ഹൃദ്യമായി പ്രശംസിക്കുന്ന തെന്നിന്ത്യന്‍ താരം അമല പോളിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സൂപ്പർ ശരണ്യയിലെ അനശ്വരയുടെ റിയലിസ്റ്റിക് അഭിനയത്തെയും നേരിലെ അന്ധയായ പെൺകുട്ടിയായി അഭിനയിച്ച വൈകാരിക പ്രകടനത്തെയുമാണ് അമല പോള്‍ വേദിയില്‍ വച്ച് ​‍പ്രശംസിച്ചത്. അനശ്വരയ്ക്ക് അവാര്‍ഡ് നല്‍കാന്‍ വേദിയിലെത്തിയത് അമല പോളായിരുന്നു. അവതരണ വേളയിൽ, അനശ്വരയുടെ പ്രകടനങ്ങൾ തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്ന് അമല പറഞ്ഞു.

‘‘അനശ്വരയെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. ഈ അവാർഡ് അനശ്വരയ്ക്ക് നൽകുന്നതിൽ വളരെ സന്തോഷമുണ്ട്, കാരണം ഇവര്‍ എന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. അനശ്വര അഭിനയിച്ച സൂപ്പർ ശരണ്യ എന്നൊരു സിനിമയുണ്ട്. കൂളായി, കാഷ്വലായി, റിയലിസ്റ്റിക്കായിട്ടാണ് അതില്‍ അനശ്വര അഭിനയിച്ചത്. അനശ്വരയുടെ പ്രകടനത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിനു ശേഷം കണ്ട ‘നേര്’ എന്ന സിനിമയില്‍ അന്ധയായ പെൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. ശരിക്കും കണ്ണു കാണാത്ത പെണ്‍കുട്ടിയാണെന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു അനശ്വരയുടെ അഭിനയം. അതിലെ വൈകാരികമായ അഭിനയം കണ്ട് ഞങ്ങളെല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞു. ശരിക്കും ‘ഊർജ്ജത്തിന്റെ തീഗോള’മാണ് താങ്കള്‍...ഓള്‍ ദ വെരി ബെസ്റ്റ്...’’ എന്നാണ് അമല പോള്‍ പറഞ്ഞത്. അതിനു മറുപടിയായി നിറചിരിയോടെ ‘താങ്ക്യൂ സോ മച്ച് ചേച്ചി...’ എന്ന് അനശ്വരയും മറുപടി പറഞ്ഞു. 2026 ലെ ജെഎഫ്ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡ്സിൽ സെൻസേഷൻ ഓഫ് ദി ഇയർ’ അവാര്‍ഡാണ് അനശ്വരയ്ക്ക് ലഭിച്ചത്. രണ്ട് നടിമാരും വേദിയിൽ ചെയ്ത രസകരമായ നൃത്തവും പ്രേക്ഷകരെ ആവേശഭരിതരാക്കി.






View this post on Instagram

A post shared by JFW Binge (@jfwbinge)












Tags

  • amala paul
  • anaswara rajan
  • jfw achievers awards 2026

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kireedam Unni about lohithadas and joker movie (Image Source: Youtube)

‘‘ചെറിയൊരു തെരുവ് കാഴ്ചയിൽ നിന്ന് പോലും ജീവിതത്തിന്റെ ആഴമേറിയ സത്യം ദർശിക്കാൻ ലോഹിക്കേ കഴിയൂ...’’ ‘ജോക്കറി’ന്റെ പിറവിയെപ്പറ്റി കിരീടം ഉണ്ണി

Actor Mahesh about mammootty and Mohanlal (Image Source: Instagram)

‘ശരിക്കും അത്ഭുതപ്പെടുത്തുന്നത് നമ്മുടെ വല്ല്യേട്ടന്മാരുടെ നിശബ്ദതയാണ്; ഈ സംഘടനയ്ക്കു പിന്നില്‍ അവരുടെ ഒരുപാട് നാളത്തെ പ്രയത്നമുണ്ട്...’ തുറന്നു പറഞ്ഞ് മഹേഷ്

Swasika Vijay tribute to S. Janaki (Image Source: Instagram)

‘ജാനകി അമ്മയ്ക്കുള്ള എന്റെ എളിയ ആദരാഞ്ജലിയാണിത്...’ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ഗാനത്തിന് ചുവടു വച്ച് സ്വാസിക വിജയ്

Priya mohan's health after diagnosing fibromyalgia (Image Source: Youtube)

‘മറ്റൊരാള്‍ നോക്കി കഴിഞ്ഞാല്‍ മടിയാണെന്നേ തോന്നൂ; പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്...’ ​രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച് പ്രിയ മോഹന്‍

photo-www.instagram.com/priyankachopra/

നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കുമൊപ്പമുളള ലണ്ടന്‍ യാത്രയിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

‘ദീപികയുമായി പിരിഞ്ഞതിൽ കുറ്റബോധമില്ല’; പഴയ അഭിമുഖം വൈറലായതിന് പിന്നാലെ വിശദീകരണവുമായി മുസമ്മിൽ ഇബ്രാഹിം

‘ദീപികയുമായി പിരിഞ്ഞതിൽ കുറ്റബോധമില്ല’; പഴയ അഭിമുഖം വൈറലായതിന് പിന്നാലെ വിശദീകരണവുമായി മുസമ്മിൽ ഇബ്രാഹിം