More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അനുഭവക്കുറവ് മൂലം ഉണ്ടായ തെറ്റുകള്‍ ; തിരുത്തല്‍ നടപടികളിലേക്ക് കടക്കുകയാണെന്ന് നടി ശ്വേതാമേനോന്‍

Authored by Web Desk | Last updated: 17 Jul 2026, 9:21 AM | 1 min read

Print
അനുഭവക്കുറവ് മൂലം ഉണ്ടായ തെറ്റുകള്‍ ; തിരുത്തല്‍ നടപടികളിലേക്ക് കടക്കുകയാണെന്ന് നടി ശ്വേതാമേനോന്‍
കൊച്ചി: തെറ്റുകള്‍ സംഭവിച്ചെന്നും തിരുത്താനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും വ്യക്തമാക്കി അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി നടി ശ്വേതാമേനോനും കമ്മറ്റിക്കാരും . മലയാളത്തിലെ നടീനടന്മാരുടെ സംഘടനയുമായി ബന്ധപ്പെട്ട വിവാദം പുകയുമ്പോഴാണ് പുതിയ നീക്കവുമായി പ്രസിഡന്റ് ശ്വേതാമേനോന്‍ എത്തിയിരിക്കുന്നത്. അനുഭവക്കുറവ് മൂലം ഉണ്ടായ പിഴവുകളാണെന്നും തിരുത്തുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ കാര്യമായ തര്‍ക്കങ്ങള്‍ ഇല്ലാതെ തന്നെ സംഘടന മുമ്പോട്ട് പോകുകയാണെന്നും ഇന്‍ഷുറന്‍, കൈനീട്ടം, സഞ്ജീവനി മുതലായ ക്ഷേമ പദ്ധതികള്‍ ഭംഗിയായി തുടരുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ രാജി വയ്ക്കുമോ തുടരുമോ എന്ന കാര്യം ശ്വേത വ്യക്തമാക്കിയിട്ടില്ല. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ നിലവിലെ ഭരണസമിതിയാണ് ചുമതലയിലുള്ളത്.

ശ്വേത മേനോന്റെ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് കത്ത് അമ്മ അംഗങ്ങള്‍ക്ക് നല്‍കിയത്. ശ്വേതയ്ക്കും ആ ഭരണസമിതിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അംഗങ്ങളാരും ശ്വേതയുടെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്കെതിരേ അനേകം അംഗങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. കണക്കില്‍ തെറ്റ് വന്നതായി എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ തന്നെ അംഗങ്ങള്‍ സമ്മതിച്ചിരുന്നതായും വിവരമുണ്ട്.

Tags

  • swetha menon
  • amma

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചരിത്രം കുറിച്ച് 'ക്ലൗഡ്'; മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ വിമാനത്തിൽ പറന്ന് നാല് വയസുകാരൻ റോട്ട്‌വീലർ!

ചരിത്രം കുറിച്ച് 'ക്ലൗഡ്'; മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ വിമാനത്തിൽ പറന്ന് നാല് വയസുകാരൻ റോട്ട്‌വീലർ!

photo ; facebook

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലെന്ന് പിണറായി, ആവശ്യം ആവർത്തിച്ച് സിപിഐ

ലോകകപ്പ് ഫൈനൽ തടസ്സമില്ലാതെ കാണാം; വൈദ്യുതി മുടങ്ങില്ല; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

ലോകകപ്പ് ഫൈനൽ തടസ്സമില്ലാതെ കാണാം; വൈദ്യുതി മുടങ്ങില്ല; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

photo ; facebook

കർണാടക മന്ത്രിസഭാ പട്ടിക രാഹുൽ തള്ളി; പുതുമുഖങ്ങൾക്ക് മുൻഗണന

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു; 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടില്‍ ഓടും

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു; 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടില്‍ ഓടും

ആന്ധ്രയിൽ ജൂൺ അവസാനം മുതൽ 12 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും

ആന്ധ്രയിൽ ജൂൺ അവസാനം മുതൽ 12 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും

Comments